Halim seed paayasam recipe malayalam…!!! ഇതുപോലൊരു പായസം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല വളരെ ഹെൽത്തി ആയിട്ടുള്ള ശരീരത്തിന് ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു ഹെൽത്തി പായസമാണ് തയ്യാറാക്കുന്നത് ആശാളി എന്ന് പറഞ്ഞിട്ട് ഒരു ധാന്യം നമ്മുടെ നാട്ടിൽ കിട്ടുന്നുണ്ട്.. ഇങ്ങനെ ഒരു ധാന്യത്തെക്കുറിച്ച് പലർക്കും അറിവുണ്ടാവില്ല എന്നാൽ ഇതൊരു ഹെൽത്തി ആയിട്ടുള്ള ധാന്യമാണ്…

ആശാളി ആദ്യം ഒരു കപ്പ് രണ്ടുമണിക്കൂർ വെള്ളത്തിൽ കുതിരാൻ ആയിട്ട് വയ്ക്കുക നന്നായി കുതിർന്നതിനുശേഷം ഒരു അതിലേക്ക് പാൽ ഒഴിച്ചുകൊടുത്തു പാല് നന്നായി തിളയ്ക്കാൻ തുടങ്ങുമ്പോൾ അതിലേക്ക് കുതിർത്തു വെച്ചിട്ടുള്ള ആശാളി കൂടി ചേർത്തു കൊടുക്കാം.. കുതിർന്നുകഴിയുമ്പോൾ നല്ല വഴുവഴുപ്പോടെ ആയിരിക്കും ഇത് കിട്ടുക ഈ ഒരു ആശാളി കൊണ്ട് നന്നായിട്ട് തിളപ്പിച്ച പാലും കൂടി ചേർന്ന് കഴിയുമ്പോൾ ഒരു പ്രത്യേക സ്വാദാണ് ഈ ആശാളിലേക്ക് നമുക്ക് ആവശ്യത്തിന് ഏലക്ക കൂടി ചേർത്ത് കൊടുക്കാം അതിലേക്ക് തന്നെ ആവശ്യത്തിന് ശർക്കര ചേർത്തു കൊടുക്കാം അതിന്റെ ഒപ്പം തന്നെ ഈന്തപ്പഴം ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് വേവിച്ച് കുറുക്കിയെടുക്കുകയാണ് വളരെ രുചികരം ഹെൽത്തിയും ആണ് ഈ ഒരു പായസം.
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Pachila hacks .