മുടി ഒന്ന് ഭംഗിയാക്കിയാലോ ഓണം പ്രമാണിച്ച് മുടിയൊക്കെ ഒന്ന് കറുപ്പിച്ച നല്ലൊരുസ്പാ അതും വീട്ടിൽ തന്നെ ആയാലോ. Hair spa at home.
Hair spa at home. മുടി ഒന്ന് ഭംഗിയാക്കിയാലോ ഓണം പ്രമാണിച്ച് മുടിയൊക്കെ ഒന്ന് കറുപ്പിച്ച നല്ലൊരുസ്പാ ചെയ്യുകയാണെങ്കിൽ കാണാൻ നല്ല ഭംഗിയായിരിക്കും അല്ലേ റെസിപ്പി എന്താണെന്ന് നോക്കിയാലോ നമ്മുടെ മെയിൻ താരമായ കറിവേപ്പില വീടിന്റെ മുറ്റത്ത് കിട്ടാവുന്ന ഈ കറിവേപ്പില പറിച്ചെടുക്കുക ഒരു ചട്ടി എടുത്ത് അതിലേക്ക് കറിവേപ്പില ഇട്ടു കൊടുക്കുക കുറച്ച് നല്ല സ്ട്രോങ്ങ് ആയിട്ടുള്ള ചായപ്പൊടി ഇടുക കരിഞ്ചീരവും റോസ്മേരിയും ചേർക്കുക നല്ലപോലെ തിളപ്പിച്ച് എടുക്കുക കളർ മാറി തുടങ്ങുമ്പോൾ അതെടുത്ത് ഒരു ബോട്ടിലേക്ക് ഒഴിച്ചുവെക്കുക.
അത് നല്ലപോലെ തണുത്ത ശേഷം തലയോട്ടിയിലേക്ക് നല്ലപോലെ തേച്ചുപിടിപ്പിക്കുക ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ചെയ്യേണ്ടതാണ് പിന്നെ ബ്യൂട്ടി പാർലർ പോവാതെ വീട്ടിൽ തന്നെ എങ്ങനെ ചെയ്യാം എന്ന് നോക്കാം ഒരു പാത്രം എടുക്കുക കുറച്ച് അലോവേര ജെല്ല് ചേർക്കുക പിന്നെ കുറച്ച് വെളിച്ചെണ്ണയും ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക പിന്നെ ഒരു മുട്ടയുടെ വെള്ള മാത്രം ഇതിലേക്ക് ചേർത്ത്നല്ല പോലെ ചേർത്ത് കൊടുക്കുക..

മൂന്നും കൂടി ചേർത്ത് ഉണ്ടാക്കിയ ഹെയർ പാക്ക് തലയോട്ടിൽ അല്ലാതെ മുടിയുടെ എത്രയാണോ നീളമുള്ളത് അതിലേക്ക് തേച്ചു കൊടുക്കുക 10 മിനിറ്റ് കഴിഞ്ഞ് കളയാവുന്നതാണ് മുട്ട ഉപയോഗിക്കാത്തവർ ആണെങ്കിൽ വെളിച്ചെണ്ണ കൂട്ടിലേക്ക് ഒരു സ്പൂൺ തൈര് ചേർക്കാവുന്നതാണ് റിസൾട്ട് നിങ്ങൾക്ക് ഉടനെ മനസ്സിലാക്കാൻ സാധിക്കുന്നതാണ് ഇത്രയും വളരെ ഈസി ആയിട്ടുള്ള ഈ ഹെയർ പാക്കും ഹെയർ സ്പായും ഒന്ന് പരീക്ഷിച്ചു നോക്കൂ ചാനൽ ഇഷ്ടപ്പെടുകയാണെങ്കിൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാവർക്കും ചെയ്യാവുന്നതാണ്. Video crefits : mothers pantry reshmi