നരച്ച മുടി ഇനി ഒരു പ്രശ്നമേയല്ല. Hair pack for white hair.

Hair pack for white hair. നരച്ച മുടി കറുപ്പിക്കാനുള്ള ഹെയർ പാക്ക് ആണ് ഇന്ന് നമ്മൾ ചെയ്യാൻ പോകുന്നത് ഇത് ചെയ്യാൻ വേണ്ടി എന്തൊക്കെ വേണം എന്ന് നോക്കാം ഒരു ഇരുമ്പ് ചീനച്ചട്ടി എടുക്കുക അതിലേക്ക് കുറച്ച് ഹെന്ന പൗഡർ ഇടുക പിന്നെ നമ്മുടെ തൊടിയിൽ നിന്നും കിട്ടുന്ന വളരെ ഔഷധഗുണമുള്ള മുരിങ്ങയില കുറച്ച് ചെമ്പരത്തി പൂവ് എന്നിവ പറിച്ചെടുക്കുക ഇത് നല്ലപോലെ മിക്സിയിൽ അരച്ചെടുക്കുകകുടിക്കാൻ യൂസ് ചെയ്യുന്ന വെള്ളം ഉപയോഗിച്ച് വേണം ഇത് അരച്ചെടുക്കാൻ.

പിന്നീട് ഒരു ചെറിയ തുണി കട്ട് ചെയ്ത ശേഷം അതിലേക്ക് കുറച്ച് ചായപ്പൊടിയും രണ്ടോ മൂന്നോ ഗ്രാമ്പുമിട്ട് നല്ലപോലെ കെട്ടുക പിന്നെ ചീനിച്ചട്ടിയിൽ വച്ചിരിക്കുന്ന ഹെന്ന പൗഡർ ലേക്ക് മിക്സിയിൽ അരച്ച് എടുത്ത ചേരുവയിട്ട് നല്ലപോലെ ഇളക്കുക ഇതിലേക്ക് കുറച്ച് ഇൻഡിഗോ പൗഡർ കൂടി ചേർക്കുക പിന്നീട് തുണിയിൽ കെട്ടിവച്ചിരിക്കുന്ന ചായപ്പൊടിയും ഗ്രാമ്പൂവും ഇതിൽ ചേർത്ത് നല്ലപോലെ ഇളക്കി കുറച്ച് മണിക്കൂർ മുഴുവൻ മൂടി വയ്ക്കുക.

പിന്നെ അത് തുറന്നു നോക്കുമ്പോൾ നല്ലപോലെ എല്ലാം കൂടി ചേർന്ന് ഒരു കറുത്ത കുഴമ്പു രൂപത്തിൽ ആയിരിക്കും മുടി ഡ്രൈ ഉള്ളവർ കുറച്ച് തലയോട്ടിൽ ഓയിൽ തേക്കേണ്ടതാണ് അല്ലാത്തവർ ഇത് തലയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ് നേരിട്ട് ചെമ്പരത്തി പൂ ഇട്ടു അരക്കുന്ന ഹെയർ പാക്ക് മുടിക്ക് നല്ല തിളക്കം കൊടുക്കാൻ സഹായിക്കും കുറച്ചു ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ ഹെയർ പാക്ക് എല്ലാവരും ഉണ്ടാക്കി നോക്കി ഇഷ്ടപ്പെടുകയാണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Mothers pantry Reshmi

Leave A Reply

Your email address will not be published.