തേങ്ങ വേണ്ട വളരെ രുചികരമായ ചമ്മന്തി തയ്യാറാക്കാം.. Groundnut chutney recipe

Groundnut chutney recipe. തേങ്ങ ഇല്ലാതെ ചമ്മന്തി നമ്മൾ അരയ്ക്കാറില്ല പക്ഷെ തേങ്ങ ഇല്ലാതെ എങ്ങനെയാണ് ചമ്മന്തി അരയ്ക്കുന്നതെന്ന് വളരെ വിശദമായി നമുക്ക് കാണാവുന്നതാണ് വ്യത്യസ്തമായ ഒരു ചമ്മന്തിയാണത് സാധാരണ കേരളം വിട്ടിട്ടുള്ള നാടുകളിലൊക്കെ ഇതുപോലെ നിലക്കടല ചേർത്തിട്ടുള്ള ചമ്മന്തി തയ്യാറാക്കാറുണ്ട് അതായത് കപ്പലണ്ടി കൊണ്ടുള്ള ചമ്മന്തിക്ക് അത്രയും സ്വാദ് ആണ്ഹെൽത്തി ആയിട്ടുള്ള ഒന്നാണ് കപ്പലണ്ടി കൊണ്ടുള്ള ചമ്മന്തി.

ഈ ഒരു ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് ആദ്യം കപ്പലണ്ടി ഒരു പാനിലേക്ക് ഇട്ടുകൊടുത്തു നന്നായിട്ട് ചൂടാക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് ഒരു കഷണം പുളിയും കുറച്ചു മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് ഒരു കഷണം ഇഞ്ചിയും ചേർത്ത് കൊടുത്ത് നന്നായിട്ട് ഒന്ന് അരച്ച് അരച്ചെടുക്കുക ചെയ്യുന്നത് അതിനുശേഷം ഇതിലേക്ക് കടുക് താളിച്ച് ഒഴിക്കാൻ ആയിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്ത് പൊട്ടിച്ച് ഒരു ചമ്മന്തി ഒഴിക്കുന്നു.

തയ്യാറാക്കാൻ വളരെ എളുപ്പം വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ചമ്മന്തി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും സാധാരണ ചമ്മന്തി പോലെയല്ല ഇത് നമുക്ക് വേഗത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Dians kannur kitchen

Leave A Reply

Your email address will not be published.