ഉരുളക്കിഴങ്ങ് ഗ്രീൻപീസും കൊണ്ട് ഇങ്ങനെ കറി ഉണ്ടാക്കിയിട്ടുണ്ടോ. Greenpeas potato curry recipe malayalam.
Greenpeas potato curry recipe malayalam. ഉരുളക്കിഴങ്ങ് ഗ്രീൻപീസ് കൊണ്ട് ഇതുപോലെ നിങ്ങൾ ഒരു കറി ഉണ്ടാക്കിയിട്ടുണ്ട് വളരെ രുചികരമായിട്ടുള്ള ഒരു കറിയാണ് ഈ കറി നല്ല കോഴിക്കോട് കൂടി കിട്ടാൻ ഒരു കാരണം കൊണ്ട് ഗ്രീൻപീസ് ഒന്നിച്ചു ചേർക്കുന്നത് കൊണ്ടാണ് രണ്ടിനും രണ്ടുതരം സ്വാധീണെങ്കിലും പക്ഷേ നമ്മൾ ഇത് ഒന്നിച്ചു ചേർക്കുമ്പോൾ വളരെ ഗംഭീരമായിട്ടുള്ള രുചിയാണ് ഉള്ളത്.
അതിനായിട്ട് ഗ്രീൻപീസ് തലേദിവസം തന്നെ വെള്ളത്തിലിട്ട് വയ്ക്കുന്ന നന്നായിരിക്കും അല്ലെങ്കിൽ ഫ്രഷ് ആയിട്ടുള്ള ഗ്രീൻപീസ് ആണ് ഇതിനു ഉപയോഗിക്കുന്നത് ഏറ്റവും നല്ലത് ശേഷം മാത്രമേ ഇത് തയ്യാറാക്കാൻ പാടുള്ളു ഉരുളക്കിഴങ്ങ് തോലൊക്കെ കളഞ്ഞ് ക്ലീൻ ചെയ്ത് കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം കുക്കറിലേക്ക് ഇത് രണ്ടും ചേർത്ത് നന്നായിട്ടൊന്ന് വേവിച്ചെടുത്താൽ പെട്ടെന്ന് പണി കഴിയുന്നതാണ്.

ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചതച്ചത് ചെറിയ ഉള്ളിയോ അല്ലെങ്കിൽ സവാളയോ നന്നായിട്ട് അരിഞ്ഞതും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് വഴറ്റിയെടുത്ത് അതിലേക്ക് തക്കാളിയും ചേർത്ത് കൊടുത്തു അതിലേക്ക് മുളകുപൊടി മല്ലിപ്പൊടി ഗരം മസാല മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് വഴറ്റിയെടുക്കുക അതിനുശേഷം വേവിച്ചു വെച്ചിട്ടുള്ള ഉരുളക്കിഴങ്ങ് ഗ്രീൻപീസ് ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് കുറുക്കി എടുക്കണം.
ഉരുളക്കിഴങ്ങ് ചേരുന്നുകൊണ്ട് നന്നായിട്ട് കുറുകി കിട്ടും തേങ്ങാപ്പാൽ ചേർക്കാൻ ഇഷ്ടമുള്ളവർക്ക് തേങ്ങാപ്പാൽ ചേർക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഏത് പലഹാരത്തിന്റെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fathimas curry world.