എന്തോരം തവണ ചെറുപയർ വാങ്ങിയിട്ടും ഇങ്ങനെ ചെയ്തു നോക്കാൻ ഒരിക്കലും തോന്നിയിട്ടില്ല. Green gram sweet recipe.

Green gram sweet recipe. ചെറുപയർ കൊണ്ട് നിങ്ങൾ മനസ്സിൽ പോലും ചിന്തിക്കാത്ത ഒരു വിഭവം ഇത്രയും രുചികരമായ ഒരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്നറിയില്ല അത്രയും ഹെൽത്തിയും ടേസ്റ്റിയും ആണ് ഈ ഒരു പലഹാരം. തയ്യാറാക്കാൻ വളരെ എളുപ്പമാണ് കുറച്ചുകാലം സൂക്ഷിച്ചുവയ്ക്കാൻ സാധിക്കുന്നതാണ് ഈ ഒരു പലഹാരം.

ഇത് തയ്യാറായിട്ട് ആദ്യം ചെറുപയർ നന്നായിട്ട് വറുത്തെടുക്കുക അതിന്റെ ഒപ്പം തന്നെ കുറച്ചു നിലക്കടലിൽ നന്നായിട്ട് വറുത്തെടുക്കുക രണ്ടും കൂടി നന്നായിട്ടൊന്ന് പൊടിച്ചെടുക്കുക ഒരു പാത്രം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ശർക്കര ചേർത്ത് അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് നന്നായിട്ട് ഉരുക്കിയതിനു ശേഷം അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള പൊടി കൂടി ചേർത്തു കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് കുറച്ചു നെയ്യും ചേർത്ത് വീണ്ടും നന്നായി യോജിപ്പിച്ച് കട്ടിലായി വരുമ്പോൾ ഇതിൽനിന്ന് കുറച്ചുമാവെടുത്ത് ഉണ്ണിയപ്പം ചട്ടിയിൽ വെച്ച് ഒന്ന് പ്രസ് ചെയ്ത് ചെറുതായി ചൂടാക്കിയെടുക്കുക അതിനുശേഷം.

നമുക്കിഷ്ടമുള്ള സമയത്ത് കഴിക്കാവുന്നതാണ് വളരെ രുചികരമായ ഹെൽത്തി ആണ് ഒരു പലഹാരം ചെറിയൊരു മധുരമുള്ള ഒരു പലഹാരം എല്ലാർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്. Video credits : Pachila hacks.