ചെറുപയർ കൊണ്ട് മൂന്ന് വിഭവങ്ങൾ. Green gram recipes.

Green gram recipes.ചെറുപയർ കൊണ്ട് മൂന്നു വിഭവങ്ങൾ തയ്യാറാക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള മൂന്നു വിഭവങ്ങളാണ് തയ്യാറാക്കി എടുക്കുന്നത് എല്ലാവർക്കും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഒന്നും നമുക്ക് ബ്രേക്ക്ഫാസ്റ്റ് ഒന്നും നമുക്ക് രാത്രി കഴിക്കാനായിരുന്നെങ്കിലും പിന്നെ നാലുമണി പലഹാരം കഴിക്കാനായിരുന്നാലും വളരെ രുചികരമാണ് ഈ ഒരു മൂന്ന് പലഹാരങ്ങൾ.

ഇത് തയ്യാറാക്കുന്ന ആദ്യം ചെറുപയർ ഒന്ന് കുതിർക്കാൻ വയ്ക്കുക ബാക്കി കുറച്ചു നനവോടുകൂടി ഒന്ന് ഒരു തുണിയിൽ കെട്ടിവയ്ക്കുക അത് പിറ്റേദിവസം ആകുമ്പോൾ മുളച്ചു വരും മുളച്ചു വന്ന പയറുകൊണ്ട് നമുക്ക് ചപ്പാത്തി ഉണ്ടാക്കിയെടുക്കാം മുളച്ചു വന്ന പയറിനെ നന്നായിട്ടൊന്ന് ചതച്ചെടുത്തിനു ശേഷം ചപ്പാത്തി മാവ് കുഴക്കുമ്പോൾ അതിലേക്ക് ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് ഗോതമ്പ് പൊടിയും എണ്ണയും ചേർത്ത് നന്നായിട്ട് ചെറിയ ചൂടുവെള്ളത്തിൽ കുഴച്ചെടുക്കുക.

അതിനുശേഷം ചപ്പാത്തി ഉണ്ടാക്കിയെടുക്കാൻ എങ്ങനെയാണ് ചപ്പാത്തിയാക്കി മാറ്റുന്ന വിശദമായിട്ട് വീഡിയോയിൽ കാണാം എന്നാണ് വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് അടുത്ത തയ്യാറാക്കുന്നത് ഒരു ഉണ്ണിയപ്പം പോലത്തെ പലഹാരമാണ് ഇതും ചെറുപയറ് ചേർത്ത് തയ്യാറാക്കുന്നത് എങ്ങനെയാണ് എന്നുള്ളത് നിങ്ങൾക്ക് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് അടുത്തതായി ചെറുപയർ ദോശയാണ് തയ്യാറാക്കുന്നത് ചില ചേരുവകൾ ചേർക്കുന്നുണ്ട്

ഈ വീഡിയോ കാണുന്ന പോലെ നിങ്ങൾ മൂന്നു നേരത്തും ചെറുപയർ ചേർത്തിട്ടുള്ള പലഹാരങ്ങൾ കഴിക്കാവുന്നതാണ് വളരെയധികം രുചികരം ഹെൽത്തിയുമാണ് ഈ പലഹാരങ്ങൾ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.video credits : Pachila hacks

Leave A Reply

Your email address will not be published.