എന്തൊരു സ്വാദാണ് പൊന്നോ, ഒരു രക്ഷയും ഇല്ല 👌🏻😋😍… Green gram paayasam recipe malayalam.

Green gram paayasam recipe malayalam.!!! ചെറുപയർ കൊണ്ട് വളരെ രുചികരമായിട്ട് ഒരു പായസമാണ് തയ്യാറാക്കുന്നത് ഈ ഒരു പായസം ഒരു തവണ കഴിച്ചു കഴിഞ്ഞാൽ പിന്നെ മറക്കില്ല മനസ്സിൽ നിന്ന്, അതിനായി ആദ്യം ചെറുപയർ ഒന്ന് കുതിർക്കാൻ ആയിട്ട് വയ്ക്കണം, നന്നായി കുതിർന്നു കഴിയുമ്പോൾ ഇതൊരു കുക്കറിൽ വെകിക്കുക, ശേഷം നന്നായി ഉടച്ചു എടുത്തു കഴിഞ്ഞതിനു ശേഷം ഇത് ഒരു പാനിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് ചെറുപയർ നന്നായിട്ട് വഴറ്റിയെടുക്കുക.. ഈ ഒരു പായസത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇതിന്റെ സ്വാദ് കൊണ്ട് തന്നെ നമുക്ക് വീണ്ടും വീണ്ടും കഴിക്കാൻ തോന്നും നല്ല കുറുകിയ ടേസ്റ്റ് കൂടിയ ഒരു പ്രഥമനാണ് ഈ ചെറുപയർ കൊണ്ട് തയ്യാറാക്കി എടുക്കുന്നത്.

ഉടഞ്ഞതിനുശേഷം മാത്രമാണ് ചെയ്യേണ്ടത് വേണമെങ്കിൽ മിക്സിയിൽ ഒന്ന് അരക്കുന്നവർക്ക് ആകാം, ഒരിക്കലും വേകാതെ പോകരുത് ചെറുപയർ നന്നായി വെന്തിട്ടുണ്ടാക്കണം, കുറച്ചു കഴിക്കാൻ വേണ്ടവർ അങ്ങനെ അരക്കേണ്ട ആവശ്യം ഇല്ല, അതിനുശേഷം ഇതിലേക്ക് ശർക്കരപ്പാനി ഉരുക്കി അരിച്ചത് ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഒന്ന് കുറുകി വരുന്ന സമയത്ത് തേങ്ങയുടെ ഒന്നാം പാൽ ഒഴിച്ചുകൊടുത്തു അതിലേക്ക്.

ആവശ്യത്തിന് നെയ്യും, ചേർത്ത് കൊടുത്ത് ഏലക്ക പൊടിയും ചേർത്തു കൊടുത്ത് വീണ്ടും തേങ്ങയുടെ ഒന്നാംപാൽ ഒഴിച്ച് കൊടുത്ത് കുറുക്കിയെടുക്കുക.. അവസാനമായിട്ട് നെയ്യിൽ മൂപ്പിച്ച തേങ്ങാക്കൊത്തും, അണ്ടിപരിപ്പും, മുന്തിരിയും ചേർത്തു കൊടുത്തു വളരെ നന്നായിട്ട് മൂപ്പിച്ചതിനു ശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.

പലതരം പായസങ്ങൾ ഉണ്ടെങ്കിലും ചെറുപയർ പായസത്തിന് ഒരു പ്രത്യേക സ്വാദാണ് അതുകൂടാതെ പെട്ടെന്നു തയ്യാറാക്കാൻ പറ്റുന്ന പായസമാണിത്..പ്രഥമൻ തരത്തിൽ തയ്യാറാക്കാറുണ്ട് എന്ന് ചെറുപയർ കൊണ്ട് ഒരു പ്രഥമൻ അധികമാരും ഉണ്ടാക്കാറില്ല ചെറുപയർ പരിപ്പ് കൊണ്ടുള്ളതാണ് കൂടുതലും തയ്യാറാക്കാറുള്ളത്… സ്വാദ്ഞാ അറിഞ്ഞാൽ എന്നും കഴിക്കാൻ തോന്നുന്നു ഈ ഒരു പ്രഥമൻ എല്ലാവരും ട്രൈ ചെയ്തു നോക്കുക….

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Hishas cook world.