ചെറുപയർ കൊണ്ട് ഇങ്ങനെ ഒരു പലഹാരം തയ്യാറാക്കാൻ പറ്റുമായിരുന്നു. Green gram idly recipe malayalam.

Green gram idly recipe malayalam. വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ നല്ല പച്ചനിറത്തിലുള്ള ഇഡലി ആയാലോ ഇങ്ങനെ നിങ്ങൾ കഴിച്ചിട്ടുണ്ടോ പച്ചനിറത്തിന് കാരണം ചെറുപയറാണ് ചെറുപയർ തയ്യാറാക്കി എടുക്കുന്നത് ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള നമുക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന എന്നാൽ ചെറുപയർ കഴിക്കാത്തവരും കൂടി കഴിക്കുന്ന നല്ലൊരു പലഹാരമാണ് ഇനി തയ്യാറാക്കുന്നത്.

ഈ പലഹാരം തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ചെറുപയറും മറ്റു കുറച്ചു ചേരുവകളും കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കുക അതിനൊപ്പം ചേർക്കേണ്ട ചേരുവകൾ വളരെ പ്രധാനപ്പെട്ട ഒന്നാണ് അതുകൊണ്ട് തന്നെ ഇതിന്റെ കൂടെ ചമ്മന്തി ഒന്നും ഇല്ലെങ്കിൽ നമുക്ക് കഴിക്കാൻ സാധിക്കും ചെറിയൊരു ഇഞ്ചിയുടെ രുചി ചേർന്നിട്ടുള്ള ഒന്നാണ്.

ഹെൽത്തി ആയിട്ടുള്ള ഇഡ്ഡലി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും വളരെ രുചികമായി തയ്യാറാക്കുകയും ചെയ്യാം ആവിയിൽ വേവിച്ചെടുക്കുന്നത് കൊണ്ട് തന്നെ എണ്ണയുടെ അംശം ഒന്നും ഒട്ടും ഇതിലില്ല വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും സാധാരണ കഴിക്കുന്ന പോലെ തന്നെ നമുക്ക് കഴിക്കാനും സാധിക്കും. വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Leave A Reply

Your email address will not be published.