ചെറുപയറും ഒരുപിടി തേങ്ങയും കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം തയ്യാറാക്കാം. Green gram coconut snack recipe malayalam.

Green gram coconut snack recipe malayalam. ചെറുപയർ ഒരുപിടി തേങ്ങയും കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് തയ്യാറാക്കി എടുക്കുന്നത് ഇത് നമുക്ക് വെറുതെ കഴിക്കാൻ തന്നെ വളരെയധികം ഇഷ്ടപ്പെട്ടു പോകും അത്രയും രുചികരമായിട്ടുള്ള ഒരു പലഹാരമാണ് സാധാരണ ചെറുപയർ ഇനി എങ്ങനെയൊക്കെ തയ്യാറാക്കിയാലും കഴിക്കാത്തവർക്ക് ഇത് കഴിപ്പിക്കാൻ പറ്റിയ ഒരു പലഹാരം കൂടിയാണ് ഇതൊരു മധുര പലഹാരം കൂടിയാണ്.

ഈ പലഹാരം തയ്യാറാക്കുന്നത് ആദ്യം ചെയ്യേണ്ടത് ചെറുപയറും കുറച്ച് തേങ്ങയും കൂടി മിക്സിയുടെ ജാറിൽ നന്നായിട്ട് അരച്ചെടുക്കുക അതിനുശേഷം അരിച്ചെടുക്കുക അരിച്ചെടുക്കുമ്പോൾ കരട് എല്ലാം മാറിയിട്ട് അതിന്റെ വെള്ളം പോലെയുള്ള ഭാഗം മാത്രമായിട്ടായിരിക്കും നമുക്ക് കിട്ടുക അതിന് കുറച്ച് സത്തും കൂടി ചേർത്തിട്ട് ആയിരിക്കും നമുക്ക് കിട്ടുക ഇനി നമുക്ക് അത് അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് ശർക്കര ചേർത്തുകൊടുത്ത അതിലെ ആവശ്യത്തിനു വെള്ളം ഒഴിച്ച് നന്നായി ഉരുക്കി എടുത്തതിനുശേഷം അതൊന്ന് അരിച്ചെടുക്കുക.

തയ്യാറാക്കി വെച്ചിട്ടുള്ള ചെറുപയറും തേങ്ങയുടെ മിക്സ് അതിലേക്ക് ഒഴിച്ച് കൊടുത്തതിനു ശേഷം നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ചെടുക്കുക ഇത് നല്ല കട്ടിലായി വരുമ്പോൾ അതിലേക്ക് വേണമെങ്കിൽ നിങ്ങൾക്ക് നെയ്യ് ചേർത്തു കൊടുക്കാം. നെയ്ഇഷ്ടമില്ലാത്തവർക്ക് ഇത് ഒഴിവാക്കാവുന്നതാണ് അതിന്റെ ഒപ്പം തന്നെ ഏലക്ക പൊടി ഇഷ്ടമുള്ളവർക്ക് അതുകൂടി ചേർത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കാം ഇത് കറക്റ്റ് പാകത്തിനായി വരുമ്പോൾ ഒരു ബൗളിലേക്ക് എടുത്തതിനു ശേഷം അതിനുള്ളിലായി നട്ട്സ് വേണമെങ്കിൽ ഇഷ്ടമുള്ളവർക്ക് അതും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ചേർത്തുകൊടുക്കാം പൊടിച്ച് ചേർക്കുന്നവർക്ക് അങ്ങനെയും ചേർത്തു കൊടുക്കാവുന്നതാണ്.

നല്ല പാകത്തിനായി വരുമ്പോൾ ഒരു ബൗളിലേക്ക് എടുത്തിട്ട് ഒരു ഷേപ്പിന് ആക്കി എടുക്കാം മുറിച്ച് കഴിക്കാന് ഇഷ്ടമുള്ളവർക്ക് അങ്ങനെ മുറിച്ചു കഴിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Pachila hacks.

Leave A Reply

Your email address will not be published.