ഇതുവരെ അറിയാതെ പോയല്ലൊ 😳ഇത്രയും രുചികരമായ വിഭവം. Grapes pudding recipe.

Grapes pudding recipe. വളരെ രുചികരമായിട്ടുള്ള ഒരു പുഡ്ഡിംഗ് ആണ് ഇനി തയ്യാറാക്കുന്നത് ഈ ഒരു പുഡിങ്ങിന്റെ സ്വാതന്ത്ര്യം നമ്മൾക്ക് കഴിച്ചു തുടങ്ങിയാൽ പിന്നെ നിർത്താൻ ആവില്ല എന്ന് തന്നെ പറയേണ്ടിവരും അത്രയും രുചികരമായ ഒരു പുഡ്ഡിംഗ് ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഈ ഒരു പുഡിങ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.

ഇതിനായിട്ട് വേണ്ടത് നല്ല ചുവന്ന നിറത്തിലുള്ള മുന്തിരിയാണ് മുന്തിരി ആദ്യം കുറച്ച് വെള്ളം ഒഴിച്ച് അതിലോട്ട് തിളയ്ക്കാൻ ആയിട്ട് വയ്ക്കാൻ നന്നായിട്ട് മുന്തിരി വെന്തു കിട്ടണം തോലെല്ലാം അതിനെ ഇളകിവന്ന് അതിലെ നല്ല മാംസളമായ ഭാഗം മാത്രമായിട്ട് അതിൽ കിട്ടണം ആ ഒരു പാകത്തിന് നല്ലപോലെ വെന്തതിനു ശേഷം ഇനി നമുക്ക് ചെയ്യേണ്ടത് ഒരു അരിപ്പയിലൂടെ നന്നാച്ചതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് കോൺഫ്ലോർ കൂടി ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിക്കുക.

ഇതൊന്നു ഇളക്കി യോജിപ്പിച്ചതിനുശേഷം മാത്രം മറ്റൊരു പാനിലേക്ക് ഒഴിച്ച് കൊടുത്തു ഇളക്കി കൊടുത്തു കൊണ്ടിരിക്കുക കോൺഫ്ലവർ ചേർത്തിട്ടുള്ളത് കൊണ്ട് തന്നെ ഇത് നല്ല കട്ടിയിൽ ആയി കിട്ടും വളരെ രുചികരമായ നല്ല പഞ്ഞി പോലത്തെ ഒരു പുഡിങ് നമ്മൾ തയ്യാറാക്കി എടുക്കുന്നത് അതിനുശേഷം ഇതിനെ നമുക്ക് ഒരു ഗ്ലാസ്സിലോ അല്ലെങ്കിൽ ഒരു പാത്രത്തിലോ ഒരു ട്രേയിലോ ഒഴിച്ചതിനുശേഷം തണുക്കാനായിട്ട് മാറ്റിവയ്ക്കാം മുകളിലായി കുറച്ചു നട്സ് ഒക്കെ വെച്ച് കൊടുക്കാവുന്നതാണ് ശേഷം നമുക്ക് ഒരു പ്ലേറ്റിലേക്ക് മാറ്റുമ്പോൾ നല്ല പഞ്ഞി പോലെ നമുക്ക് കഴിക്കാൻ പറ്റുന്ന രുചികരമായ ഒരു മുന്തിരി പുഡിങ് ആണിത്.

ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും നല്ല ഭംഗിയുള്ള നിറവുമാണ് ഈ ഒരു മുന്തിരി പുടിങ്ങിനുള്ളത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Pachila hacks.