ഇന്നത്തെ സ്വർണ വില അറിഞ്ഞോ? മുന്നോട്ടു കുതിച്ചു തന്നെ മഞ്ഞ ലോഹം. Gold Rate In Malayalam Today (20th July 2023).
Gold Rate In Malayalam Today (20th July 2023). ഇന്നും വില ഉയർന്നു തന്നെ ആണ്നിക്ഷേപമായി കാണുന്ന അതും സുരക്ഷിതമായ നിക്ഷേപമായി കാണുന്നതും ഒരു ഉപകരണമായി കാണുന്നതുമായ ഒന്നാണ് സ്വർണം അതിന്റെ അലങ്കാര മൂല്യത്തിന് മാത്രമല്ല.
ഇന്നും വില ഗ്രാമിന് 10 രൂപയും, പവന് 80 രൂപയും കൂടി വന്അന്തർദേശീയ ഘടകങ്ങളെ ആശ്രയിച്ച് വിലകൾ പതിവായി മാറിക്കൊണ്ടിരിക്കുന്നു ആഭ്യന്തരപരമായിട്ടും ഇത് ഒത്തിരി മാറ്റങ്ങൾ വരുത്തുന്നുണ്ട് കേരളത്തിലെ ഇന്നലെ 24 ക്യാരറ്റിന് 10 ഗ്രാമിന് 60650 രൂപയും 22 ക്യാരറ്റിന് 55600 രൂപയും ആണ്.

ഗ്രാം സ്വര്‍ണവില(ഇന്ന്) സ്വര്‍ണവില(ഇന്നലെ) വിലവ്യത്യാസം1 ഗ്രാം ₹5,570 ₹5,560 ₹108 ഗ്രാം ₹44,560 ₹44,480 ₹8010 ഗ്രാം ₹55,700 ₹55,600 ₹100100 ഗ്രാം ₹5,57,000 ₹5,56,000 ₹1,000
ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നാണ് സ്വർണം കാലം മൂല്യം കൂടുമെന്നതിനാൽ ആളുകൾ കൂടുതൽ താല്പര്യം കാണിച്ചിരുന്നതും സ്വർണത്തിൽ തന്നെയാണ്. എപ്പോഴും നമുക്ക് സ്വർണ്ണവില വായിച്ച് അറിയുന്നത് ഒരുപാട് ഇഷ്ടമുള്ളത് കൊണ്ട് തന്നെ വില വിവരപ്പട്ടിക ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. രാജ്യത്തെ പ്രമുഖ ജ്വല്ലറികൾ നേരിട്ട് ശേഖരിക്കുന്ന വില വിവരങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്.
യുഎസ് സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ചില ആശങ്കകളാണ് വില മാറ്റത്തിന് കാരണം സെപ്റ്റംബറിൽ ഏഴു മാസത്തിനിടയിൽ ആദ്യമായി യുഎസ് റിട്ടേൺ വിൽപ്പന ഇടിഞ്ഞതായി ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കിയിരുന്നു ഇതിനെ തുടർന്ന് ഈ മാസം അവസാനം നടക്കുന്ന യുഎസ് ഫെഡറൽ റിസർവ് യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷകളും നിലനിൽക്കുന്നുണ്ട്.
യുഎസ് ചൈന വ്യാപാരയുദ്ധം ആഗോള വളർച്ച ആശങ്കകൾ കേന്ദ്രബാങ്കുകളുടെ ധന നയം ലഘൂകരിക്കൽ എന്നിവയ്ക്കിടയിൽ ഈ വർഷം സ്വർണ്ണവില 16% ഉയർന്നിരുന്നു ദീപാവലിയോട് അനുബന്ധിച്ച് ഇന്ത്യയിൽ വിലകൂടിയ നിലയിൽ ആണെങ്കിൽ സ്വർണ്ണത്തിന്റെ വില്പന ഉയരാൻ സാധ്യത ഉണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.