ഇഞ്ചിയും മഞ്ഞളും ഒരുമിച്ച് നട്ടാൽ 100 ഇരട്ടി വിളവ് കൂട്ടാം! ഇങ്ങനെ കൃഷി ചെയ്താൽ വിളവ് ചാക്ക് നിറയെ.!! | Ginger Turmeric cultivation

Ginger Turmeric cultivation malayalam : ദിവസങ്ങൾ ഓരോന്നും കഴിയുമ്പോൾ കൃഷിരീതിയിൽ പോലും വളരെ വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. കൃഷി ചെയ്യുന്ന ഇനവും കൃഷിരീതിയും ഒക്കെ ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. മുൻപ് വലിയ പറമ്പുകളിലും മറ്റും ആയിരുന്നു കൃഷി ചെയ്തിരുന്നത് എങ്കിൽ ഇന്ന് അത് ടെറസുകളിലേക്കും

ബാൽക്കണിയിലേക്ക് ഒക്കെ ചുരുങ്ങി ഇരിക്കുകയാണ്. ഇന്ന് അല്പം സ്ഥലത്ത് എങ്ങനെ ഒരേ രീതിയിൽ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്തു വിളവെടുക്കാം എന്നാണ് നോക്കാൻ പോകുന്നത്. വളരെ വ്യത്യസ്തമായ എന്നാൽ എല്ലാവർക്കും പരീക്ഷിക്കാവുന്നതുമായ ഒരു കൃഷി രീതിയാണ് ഇത്. സാധാരണ കൃഷി ചെയ്യുന്നത് പോലെ ഗ്രോബാഗുകളിൽ മറ്റും തന്നെയാണ് ഈ രീതിയും ചെയ്യുന്നത്.

നാലോ അഞ്ചോ തട്ടുകളാക്കി തിരിക്കാവുന്നതാണ്. ഇതിലേക്ക് ഗ്രോബാഗിൽ കാൽ ഭാഗത്തോളം കരിയിലയും മുക്കാൽ ഭാഗത്തോളം മണ്ണു നിറച്ച ശേഷം അതിലേക്ക് വിത്ത് നടാവുന്നതാണ്. വിത്ത് തെരഞ്ഞെടുക്കുമ്പോഴും നടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് വീഡിയോ കണ്ടു നോക്കൂ. Video credit : MALANAD WIBES

https://youtube.com/watch?v=ypJ5Gz62C64%3Fenablejsapi%3D1%26amp%3D1%26playsinline%3D1