ചിലന്തിയെ ഇനി പേടിക്കണ്ട! ഇങ്ങനെ ചെയ്താൽ മതി ചിലന്തി വീടിന്റെ പരിസരത്തു പോലും വരില്ല മക്കളെ!! | Get Rid Of Spiders Tips

Get Rid Of Spiders Tips : വീടിനകത്ത് എപ്പോഴും സുഗന്ധം നിലനിർത്താനായി പല വഴികളും പരീക്ഷിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അതിനായി എല്ലായെപ്പോളും വീട് അടിച്ചു വൃത്തിയാക്കി വയ്ക്കാറുണ്ടെങ്കിലും ചെറിയ രീതിയിലുള്ള എട്ടുകാലി വലകൾ പോലും മിക്കപ്പോഴും വലിയ പ്രശ്നമായി മാറാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം

ബാത്റൂമിൽ ക്ലോസറ്റിൽ പട്ടിപിടിച്ചിരിക്കുന്ന കടുത്ത കറകൾ കളയാനായി വീട്ടിലുള്ള സാധനങ്ങൾ മാത്രം മതിയാകും. അതിനായി ഉപയോഗിച്ച് കളയാറായ മാസ്ക് ഉണ്ടെങ്കിൽ അതിന്റെ നടു ഭാഗം എടുത്ത ശേഷം അതിലേക്ക് കളയാനായി വെച്ചിട്ടുള്ള സോപ്പ് ഇട്ടു കൊടുക്കുക. അതോടൊപ്പം തന്നെ കുറച്ച് ടൂത്ത് പേസ്റ്റ് കൂടി അപ്ലൈ ചെയ്ത ശേഷം മാസ്കിന്റെ തല ഭാഗം കെട്ടിക്കൊടുക്കുക. ഇത് ഫ്ലഷിനകത്ത് ഇട്ടു വയ്ക്കുകയാണെങ്കിൽ ക്ലോസറ്റ് എളുപ്പത്തിൽ ക്ലീനായി കിട്ടുന്നതാണ്.

അതുപോലെ ബാത്റൂമിനകത്ത് എപ്പോഴും സുഗന്ധം നിലനിർത്താനായി ഒരു ടീസ്പൂൺ ഉപ്പിലേക്ക് അല്പം കംഫർട്ട് ഒഴിച്ച് മിക്സ് ചെയ്യുക. ശേഷം ഉപയോഗിക്കാത്ത പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പുകളിൽ ആക്കി എല്ലാ ഭാഗങ്ങളിലും വെച്ചു കൊടുക്കാവുന്നതാണ്. കർട്ടൻ, ചുമരിനോട് ചേർന്ന ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം ഉണ്ടാകുന്ന മാറാലയും മറ്റും പോയി വീട് സുഗന്ധമുള്ളതാക്കി മാറ്റാൻ ഒരു ബക്കറ്റിൽ കുറച്ചു വെള്ളമെടുത്ത് അതിലേക്ക് കംഫർട്ടും, ഡെറ്റോളും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

അതിനുശേഷം തുടയ്ക്കാനായി ഉപയോഗിക്കുന്ന വടിയുടെ അറ്റത്ത് ഒരു തുണിയിൽ ലിക്വിഡ് മുക്കി തുടച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ആ ഭാഗങ്ങളിൽ ഉള്ള പാറ്റ, പല്ലി എന്നിവയുടെ ശല്യം ഇല്ലാതാവുകയും എല്ലായെപ്പോഴും വീട്ടിനകത്ത് സുഗന്ധം നിലനിർത്താനായി സാധിക്കുകയും ചെയ്യും. ബാത്റൂമിൽ ഉപയോഗിക്കുന്ന ബക്കറ്റ്, കപ്പ് എന്നിവയിൽ ഉണ്ടാകുന്ന കറകൾ കളയാനായി അല്പം ഉപ്പിട്ട് ഉരച്ചു കഴുകിയാൽ മതി. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Mountella Galley

Leave A Reply

Your email address will not be published.