കിടിലൻ ട്രിക്ക്! ഗ്യാസ് അടുപ്പിൽ തീ കുറയുന്നത് ഒറ്റ സെക്കന്റ് കൊണ്ട് ശരിയാക്കാം! ഇത് ഇത്ര എളുപ്പം ആയിരുന്നോ!! | Gas Stove Low Flame
Gas Stove Low Flame : ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് ഗ്യാസ് അടുപ്പിലെ തീ കുറയുന്നത് റെഡിയാകാനുള്ള ഒരു ടിപ്പുമായാണ്. ഇന്ന് മിക്ക വീടുകളിലും ഉപയോഗിക്കുന്ന ഒന്നാണ് ഗ്യാസ് അടുപ്പ്. പാചകത്തിന് ഏറ്റവും സഹായിയാണ് നമ്മുടെ ഈ ഗ്യാസ് സ്റ്റൗ. ഇന്ന് ഗ്യാസിന് തീപിടിച്ച വില ആണെങ്കിലും ഒട്ടുമിക്ക വീടുകളിലും ഗ്യാസ് സ്റ്റൗവിലാണ്

ഭക്ഷണങ്ങളും മറ്റും പാകം ചെയ്യാൻ ഉപയോഗിക്കുന്നത്. എന്നും ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നതുകൊണ്ട് ഇവ പെട്ടെന്ന് വൃത്തികേടാകുകയും ഗ്യാസ് അടുപ്പിലെ തീ കുറേശെ ആയി കുറഞ്ഞു വരുന്നതും കാണാം. ഭക്ഷണസാധനങ്ങള്‍ തിളച്ചു വീണും കരി പിടിച്ചും അഴുക്കും പൊടിയും കരടുമെല്ലാം ബർണറിൽ വീണുമൊക്കെയാണ് ഗ്യാസ് അടുപ്പിലെ തീ കുറയുന്നത്.
ഇത് വീട്ടമ്മമാർക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. തീ കുറയുന്നതുമൂലം പാചകം വൈകുകയും ചെയ്യും. ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്ന വീട്ടമ്മമാർ നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്. ഇങ്ങനെ വരുമ്പോൾ ചിലപ്പോൾ നമ്മൾ ഇത് സർവീസിന് കൊടുക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇതിനുള്ള പരിഹാരമായിട്ടാണ് നമ്മൾ ഇന്ന് വന്നിരിക്കുന്നത്.
ഗ്യാസ് അടുപ്പിൽ തീ കുറയുന്നത് നമുക്ക് തന്നെ വീട്ടിൽ ഒറ്റ സെക്കന്റ് കൊണ്ട് ശരിയാക്കാവുന്നതേ ഉള്ളൂ. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് ഇലക്ട്രിക്ക് വയർ ആണ്. ഇതിന്റെ ഇൻസുലേഷൻ എല്ലാം മാറ്റി അതിലെ കോപ്പർ വയർ എടുക്കുക. പിന്നീട് ചെയ്യേണ്ട കാര്യങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit: Pachila Hacks