ഈ ചെടിയുടെ പേര് അറിയാമോ.!? വഴിയരികിൽ കാണുന്ന ചെടിയുടെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.!! | Garudakodi Plant Benefits

Garudakodi Plant Benefits : വിഷചികിത്സകളിൽ ഉപയോഗിക്കുന്നതും മറ്റ് അനവധി ഒട്ടേറെ ഔഷധ ഗുണങ്ങളുമുള്ള ഒരു ചെടിയാണ് ഈശ്വരമൂലി എന്ന് പറയുന്നത്. മരങ്ങളിൽ വളരെ വേഗത്തിൽ പടർന്നു കയറാൻ കഴിയുന്ന ഒരു വള്ളിച്ചെടിയാണ് ഇവ. ഏകദേശം മുപ്പതോളം അതിൽ പല തരത്തിൽ പേരുകൾ ഇവയ്ക്കുണ്ട്.

ഗരുഡക്കൊടി, ഗരുഡപ്പച്ച, ഈശ്വരമുല്ല, കരളകം, ഉറിതൂക്കി, വലിയ അരയൻ എന്നിങ്ങനെ പോകുന്നു ഇവയുടെ പേരുകൾ. അലിസ്ഥലോക്കിയ ഇന്റ്റിക്ക എന്നതാണ് ഇവയുടെ ശാസ്ത്രീയ നാമം. പാമ്പിന് ശത്രു ഗരുഡൻ എന്ന പോലെ ആണത്രേ പാമ്പ് വിഷത്തിന് ഗരുഡക്കൊടി. ഇവയുടെ ഫലങ്ങൾ ഉറി പോലെ തൂങ്ങി കിടക്കുന്നതിനാൽ ഇവയ്ക്ക് ഉറുതൂക്കി എന്ന പേര് വീണത്. ഇവയുടെ ഉപയോഗം ക്യാൻസറിനെ തടയുന്നതിനു

കാരണമാകുന്നു എന്നാണ് പറയപ്പെടുന്നത്. ഇവയുടെ ഇലയും തണ്ടും വേരും സമൂലം ഔഷധമായി ഉപയോഗിച്ചു വരുന്നു. പേവിഷബാധ വളരെ ഗുരുതരമായി കാണപ്പെടുന്ന ആളുകളിൽ ഇവ ഉപയോഗിച്ചു കൊണ്ടുള്ള ചികിത്സ രീതി ഫലപ്രദമാണ് എന്ന് പറയപ്പെടുന്നു. ഈശ്വരമൂലി രക്ത ശുദ്ധി വരുന്നതു കൊണ്ട് കുഷ്ട രോഗങ്ങൾക്ക് ഇവ ഉപയോഗിക്കാറുണ്ട്.

ഏത് മരുന്നിനോടും ഈശ്വരമൂലി ചേർത്തു കഴിഞ്ഞാൽ അവയുടെ ഗുണം വളരെ വർദ്ധിക്കുമെന്ന് കണ്ടുവരുന്നു. സർപ്പത്തിനെ കടിയേറ്റ്കഴിഞ്ഞാൽ വേര് അരച്ച് പാലിൽ ചേർത്ത് കഴിക്കുകയാണെങ്കിൽ അത് വിഷത്തിന് കാഠിന്യം കുറയ്ക്കുന്നു. ഇവയെ കുറിച്ച് കൂടുതൽ ആയി അറിയാം വീഡിയോയിൽ നിന്നും. Video Credit : PK MEDIA – LIFE

Leave A Reply

Your email address will not be published.