ഇനി പ്ലാസ്റ്റിക് കുപ്പിയിൽ, ഒരു കൊടം വെളുത്തുള്ളി കൊണ്ട് കാട് പോലെ വെളുത്തുള്ളി വീട്ടിൽ വളർത്താം. Garlic farming tips.

Garlic farming tips. സ്വന്തമായി ഇത്തിരി മണ്ണില്ലാത്തവനും , ഫ്ലാറ്റുകളിൽ പോലും കൃഷി ചെയ്യുന്ന കാലമാണിത്. സ്വന്തം അടുക്കളയിലേക്കാവശ്യമായ കുറച്ച് പച്ചക്കറിയെങ്കിലും നമ്മൾ കൃഷി ചെയ്താൽ മായമില്ലാത്ത പച്ചക്കറികൾ നമുക്ക് കഴിക്കാൻ സാധിക്കുന്നു. അങ്ങനെ കൃഷി ചെയ്യുന്നവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാാണ് വെളുത്തുള്ളി. എന്നാൽ വെളുത്തുള്ളി വീട്ടിൽ കൃഷി ചെയ്യുന്നത് അധികമായി കാണാറില്ല.

വളരെ ചെറിയ രീതിയിൽ സ്ഥലപരിമിതികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് തന്നെ വീട്ടിൽ വെളുത്തുള്ളി കൃഷി ചെയ്യാൻ സാധിക്കും. വെളുത്തുള്ളി എന്നത് ജീവിതത്തിൽ പാചകത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. ഉദര സംബന്ധമായ രോഗങ്ങൾക്ക് അടക്കം ഉപയോഗിക്കുന്ന ഒരു ഔഷധം കൂടിയാണ് വെളുത്തുള്ളി. ഫ്‌ളാറ്റുകളിലും വീടുകളിലുമെല്ലാം ശ്രമിച്ചാല്‍ വളര്‍ത്തിയെടുക്കാവുന്ന വിളയാണിത്.

ഏത് സീസണിലും വളരുന്ന ഒന്നാണ് വെളുത്തുള്ളി. പ്ലാസ്റ്റിക് കുപ്പിയിൽ എങ്ങനെ നടാം എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.

ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.