എന്തൊരു സ്വാദ് ആണ് എളുപ്പ പലഹാരം. Fried sweet bun recipe.

Fried sweet bun recipe. പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല മധുരമുള്ള ഒരു പലഹാരമാണത്, ഈയൊരു പലഹാരം എല്ലാർക്കും ഒരുപാട് ഇഷ്ടമാകും കാരണം ഇതിനൊരു ഡോണറ്റിന്റെ സ്വാദ് ആണെങ്കിലും ഇത് ഒരു എടുക്കുന്ന പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു പലഹാരമാണ്.

തയ്യാറാക്കുന്നതിനായിട്ട് ഒരു ഗ്ലാസ് പാലിലേക്ക് ആവശ്യത്തിന് ഈസ്റ്റ് ചേർത്തുകൊടുത്ത് അതിലേക്ക് ഒരു ഉപ്പും ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്തു കൊടുത്ത് അതിലേക്ക് മൈദ മാവും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഇളക്കി യോജിപ്പിക്കുക.

പാലിലേക്ക് തന്നെ ഒരു മുട്ടയും ഒരു ടീസ്പൂൺ എണ്ണയും കൂടി ചേർത്ത് നന്നായിട്ട് അലിയിച്ചതിനുശേഷം വേണം മൈദ മാവ് ഇളക്കി തുടങ്ങുക നന്നായി ഇളക്കി യോജിപ്പിച്ച മൈദ മാവിലേക്ക് ആവശ്യത്തിന് വെണ്ണയും കൂടി ചേർത്തു കൊടുത്തു വീണ്ടും നന്നായി കുഴച്ചെടുത്തിട്ട് ഒരു മണിക്കൂറെങ്കിലും ഇതൊന്നു അടച്ചു വയ്ക്കുക.

അടച്ചു വെച്ചതിനുശേഷം അടുത്തതായി നന്നായിട്ട് ഒന്ന് പരത്തി ത്രികോണാകൃതിയിൽ കട്ട് ചെയ്ത് എടുത്തതിനുശേഷം നമുക്ക് ഇതൊരു ട്രെയിലേക്ക് വെച്ചുകൊടുത്ത് ഓവനിലും ബേക്ക് ചെയ്തെടുക്കാൻ സാധിക്കും ഇല്ലെങ്കിലും ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഇത് ഓരോന്നായിട്ട് ഇട്ട് നന്നായിട്ട് ചെറിയ വറുത്തെടുക്കാവുന്നതാണ് നല്ല രസകരമായിട്ടുള്ള സ്വാദുള്ള ഒരു പലഹാരം ആണിത്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fadwas kitchen.

Comments are closed.