അരി ചട്ടിയിൽ ഇങ്ങനെ വറുത്തു നോക്കിട്ടുണ്ടോ. Fried rice Chicken biriyani recipe.

Fried rice Chicken biriyani recipe. അരി നിങ്ങൾ ചട്ടിയിൽ ഇതുപോലെ വറുത്തു നോക്കിയിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ ഇത് എന്ത് വിഭവം ആയിരിക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാവും അരി വറുത്തിട്ട് എന്തൊക്കെ വിഭവങ്ങൾ തയ്യാറാക്കാറുണ്ട് പക്ഷേ ഒരിക്കലെങ്കിലും ബിരിയാണി അരി വറുത്തതിനുശേഷം തയ്യാറാക്കി നോക്കിയിട്ടുണ്ടോ.

ഒരു തവണയെങ്കിലും ബിരിയാണി ഇതുപോലെ തയ്യാറാക്കിയാൽ പിന്നെ ഇതുപോലെ കഴിക്കാൻ തോന്നും പ്രധാനമായിട്ടും ഇതിന് അധികം പണിയില്ല പെട്ടെന്ന് തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കും അതുകൊണ്ടുതന്നെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു ചീനച്ചട്ടിയോ അല്ലെങ്കിൽ ഉരുളിയോ വെച്ച് ചൂടാകുമ്പോൾ അതിൽ ആവശ്യത്തിന് നെയ്യ് ഒഴിച്ചതിനു ശേഷം അതിലേക്ക് സവാള ചേർത്ത് നന്നായിട്ട് വഴറ്റാൻ തുടങ്ങുന്നതിന് മുന്നേ തന്നെ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടുക്കുക.

ഒരു സവാള ചേർത്ത് കൊടുക്കാൻ ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ഇത്രയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ഒരു മസാല തയ്യാറാക്കിയ ശേഷം അതിലേക്ക് ചിക്കൻ ചേർത്ത് ഒരു മസാല തയ്യാറാക്കി എടുക്കുകയാണ് ഇത് എങ്ങനെയാണെന്നുള്ള വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട്.

അടുത്തതായി അരി വറുത്തെടുക്കേണ്ടത് ഒരു ചീനച്ചട്ടി അല്ലെങ്കിൽ നല്ല ചുവടുകട്ടിയുള്ള ഉരുളി വെച്ചതിനു ശേഷം അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചുകൊടുത്ത് നെയ്യിലേക്ക് ആവശ്യത്തിന് അണ്ടിപ്പരിപ്പും മുന്തിരിയും ഇഷ്ടമുള്ള വെജിറ്റബിൾസും ചേർത്തു നന്നായി വഴറ്റി എടുക്കാം. ഇതിലേക്ക്‌ അരി കുതിർത്തെടുത്തത് ചേർത്തു കൊടുക്കാം.

അതിനുശേഷം നന്നായിട്ട് ഇതിലൊന്നും വാർത്തെടുക്കാം വറുത്തതിനുശേഷം മാത്രം ഇതിലേക്ക് വെള്ളം ചേർക്കാൻ പാടുള്ളൂ. വറുത്ത അരിയിലേക്ക് വെള്ളം ചേർത്ത് ആവശ്യത്തിന് നെയ്യും ചേർത്ത് ഉപ്പും ചേർത്ത് കൊടുത്തതിനുശേഷം നന്നായിട്ട് ഇതിനെ ഒന്ന് വേകാൻ ആയിട്ട് അടച്ചു വയ്ക്കുക അതിനുശേഷം കറക്റ്റ് പാകത്തിനായി കഴിയുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ചിക്കന്റെ മസാല കൂടി ചേർത്തു കൊടുക്കാം.

അതിനുശേഷം അതിനു മുകളിലേക്ക് വറുത്തെടുത്തിട്ടുള്ള സവാളയും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് മല്ലിയിലയും ചേർത്ത് കൊടുത്ത് ഡെക്കറേറ്റ് ചെയ്ത് എടുക്കാവുന്ന അണ്ടിപ്പരിപ്പ് ഉണ്ടെങ്കിൽ അതും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്.

വറുത്ത അരി ആയതുകൊണ്ട് തന്നെ ഒരിക്കലും നല്ല ഉതിരായി കിട്ടുകയും ചെയ്യും വളരെ രുചികരവുമാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തു ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Sruthis kitchen.

Comments are closed.