എണ്ണയിൽ പൊരിച്ച മുട്ട പഫ്സ് നോമ്പ് അടിപൊളി ആയി. 👌🏻😋.. Fried egg puffs recipe malayalam..

Fried egg puffs recipe malayalam..!!! എണ്ണയിൽ പൊരിച്ചെടുത്ത മുട്ട നിങ്ങൾ കഴിച്ചിട്ടുണ്ടോ സാധാരണ കടയിൽ നിന്ന് വാങ്ങുന്ന എപ്പോഴും ഒന്നെങ്കിൽ ഓവനിൽ ബേക്ക് ചെയ്തതായിരിക്കും അല്ല എന്നുണ്ടെങ്കിൽ ഇപ്പോൾ കുക്കറിന്റെ ഉള്ളിൽ വെച്ചിട്ടും ആൾക്കാർ ഉണ്ടാക്കിയെടുക്കാറുണ്ട് എന്നാൽ ഇങ്ങനെ ഒന്നുമല്ലാതെ എണ്ണയിൽ പൊരിച്ചെടുത്ത് മുട്ട ഇതിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ കഴിയില്ല.

വളരെ രുചികരവും ഈ നോമ്പുതുറക്കുന്ന സമയത്ത് എല്ലാവർക്കും ഇഷ്ടപ്പെടുന്നത് ആയിട്ടുള്ള നല്ലൊരു പലഹാരമാണ് എണ്ണയിൽ വറുത്തെടുത്ത തയ്യാറാക്കുന്നതിനായിട്ട് ആദ്യം മസാല തയ്യാറാക്കിയെടുക്കണം മുട്ട പുഴുങ്ങി എടുക്കണം സാധാരണ പോലെ തന്നെ എല്ലാം ചെയ്തെടുക്കണം അതിൽ ചെറിയ പൊടിക്കൈകൾ ഒക്കെ ചേർത്തിട്ടുണ്ട് അതൊക്കെ നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ്..

അതിനുശേഷം ഇതിലെ എങ്ങനെയാണ് ഒരു കോട്ടിംഗ് വരുത്തിയത് എന്നും അതിനു ശേഷം അത് എങ്ങനെയാണ് എണ്ണയിൽ വറുത്തെടുക്കുന്നത് എന്നൊക്കെയുള്ള വിശദമായിട്ടുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്.. ഈ വീഡിയോ കണ്ടിട്ട് എല്ലാവരും ഈയൊരു സ്നാക്ക്തയ്യാറാക്കി നോക്കുക എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന ഈ ഒരു പപ്സ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുള്ളത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്…Video credits : Kannur kitchen.