Flattened rice paayasam recipe malayalam.!!! ആസാദ്യ രുചിയിൽ ഒരു വിഭവം ഈ ഒരു വിഭവം കഴിക്കാതെ പോകാൻ ആവില്ല അത്രയും സ്വാദാണ് ഇതിന് അവൾ തയ്യാറാക്കുന്നത് വീട്ടിൽ കുറച്ച് അവലും കുറച്ച് ബീറ്റ്റൂട്ടും ഉണ്ടെങ്കിൽ ഇതുപോലെ തയ്യാറാക്കി എടുക്കാം ബീറ്റ്റൂട്ട്പേടിക്കേണ്ട കാരണം കളർ മാത്രമേ നമുക്ക് അതിൽ ആവശ്യമുള്ളൂ..
അങ്ങനെ രുചികരമായ ഒരു അവൾ വിഭവമാണ് തയ്യാറാക്കുന്നത് ആദ്യമായി ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം ഇത് ഒരു പാത്രത്തിലെ കുറച്ചു വെള്ളം വെച്ച് ബീറ്റ്റൂട്ട് അതിലേക്ക് ഇട്ടുകൊടുത്തു നന്നായിട്ട് വേവിച്ചെടുക്കുക അപ്പോൾ ആ വെള്ളത്തിന് മുഴുവനായിട്ടും ഒരു നിറം കിട്ടും.

അതിനുശേഷം ഒരു പാത്രത്തിലേക്ക് നെയ്യൊഴിച്ച് ചൂടാകുമ്പോൾ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് മാറ്റിവയ്ക്കുക അതേ നെയ്യിൽ തന്നെ അവൻ ഇട്ടുകൊടുത്ത് നന്നായിട്ട് വറുത്തെടുക്കുക വറുത്തതിനുശേഷം.. തയ്യാറാക്കി വെച്ചിട്ടുള്ള ബീറ്റ്റൂട്ടിന്റെ വെള്ളത്തിലേക്ക് ആവശ്യത്തിന് പാലും പഞ്ചസാരയും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് അവലും കൂടെ ചേർത്ത് വീണ്ടും നന്നായി തിളപ്പിച്ച് എടുക്കുക… ഒന്ന് കുറുകി വരുമ്പോൾ അതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്തു കൊടുക്കാം..
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Ammas secrete recipes..