അവൽ ഇരുപ്പുണ്ടോ?ചൂട് സമയത്തു എന്തൊരു ആശ്വാസം ആണ്.. Flattened rice kulfi recipe malayalam.

Flattened rice kulfi recipe malayalam.!!! ഈ ചൂട് സമയത്ത് കഴിക്കാൻ പറ്റിയ നല്ലൊരു കുൽഫിയാണ് ഇന്ന് തയ്യാറാക്കുന്നത്, കുൽഫി പലതരം രീതിയിൽ തയ്യാറാക്കാറുണ്ട് പലതരം വിഭവങ്ങൾ കൊണ്ട് തയ്യാറാക്കാറുണ്ട് എന്നാൽ ഇത് ആദ്യമായിട്ട് അവൽ ചേർത്തിട്ട് ഒരു കുൽഫി തയ്യാറാക്കാൻ ഇങ്ങനെ കഴിക്കുമ്പോൾ എന്തൊക്കെയാണ് ഗുണങ്ങൾ കിട്ടുന്നത് എന്നുള്ളതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത് ഒന്നാമത് ഈ ചൂട് സമയത്ത് നല്ലൊരു ആശ്വാസമാണ് കുൽഫി പോലുള്ള ഏതൊരു വിഭവവും..

അങ്ങനെയുള്ള കുൽഫി തയ്യാറാക്കുകയാണെന്നുണ്ടെങ്കിൽ അവല് കഴിക്കുകയും ചെയ്യും, അതുപോലെതന്നെ ഹെൽത്തി ആയിട്ട് നമുക്ക് ഒരു നല്ലൊരു വിഭവം കിട്ടുകയും ചെയ്യും, ഒപ്പം തന്നെ നല്ലൊരു ആശ്വാസം കിട്ടുകയും ചെയ്യും. ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാനും സാധിക്കും.

അതിനായിട്ട് ഏത് അവല് വേണമെങ്കിലും നിങ്ങൾക്ക് എടുക്കാവുന്നതാണ് ചുവന്ന നിറത്തിലുള്ള അവൽ ആയാലും, വെള്ള നിറത്തിലുള്ള അവൽ ആയാലും വളരെ നല്ലതാണ് ഇത് നന്നായിട്ട് ആദ്യം ഒന്ന് ചൂടാക്കിയെടുക്കുക. ചൂടാക്കി കഴിഞ്ഞതിനുശേഷം ഇതിനെ നന്നായിട്ടൊന്ന് പൊടിച്ചെടുക്കുക പൊടിച്ചത് മാറ്റി വെച്ചതിനുശേഷം മറ്റൊരു പാൻ വച്ച് ചൂടാകുമ്പോൾ.

അതിലേക്ക് ആവശ്യത്തിന് പാല്, പാൽപ്പൊടി, പഞ്ചസാര പൊടിച്ചത്, ഇത്രയും ചേർത്തതിനുശേഷം ഒരു നുള്ള്ഏലക്ക പൊടി ആവശ്യമുണ്ടെങ്കിൽ ചേർത്തു കൊടുക്കാം, ഇത്രയും ചേർത്ത് അതിനുശേഷം വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് പൊടിച്ചു വച്ചിട്ടുള്ള അവലും ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് കുറുക്കിയെടുക്കുക ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നന്നായിട്ടൊന്ന് അരച്ചെടുക്കുക.

അരച്ച് കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് കുൽഫി മോഡിലേക്ക് ഒഴിച്ച് കൊടുത്ത് ഒരു അലൂമിനിയം ഫോയിൽ കൊണ്ട് നന്നായിട്ട് കവർ ചെയ്തു അതിനുമുകളിൽ വച്ച് കൊടുത്തതിനുശേഷം ഫ്രിഡ്ജിൽ വച്ച് നന്നായി തണുപ്പിച്ച് എടുക്കാവുന്നതാണ് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാവുന്ന കുൽഫി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും നല്ല ഹെൽത്തിയും ആണ് ഇതുപോലുള്ള വിഭവങ്ങൾ തയ്യാറാക്കി എല്ലാവരും കഴിക്കുകയും ചെയ്യും ഒരുപാട് ഹെൽത്തി ആയിട്ട് തന്നെ നമുക്ക് ഉണ്ടാക്കാൻ സാധിക്കും.

ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും എന്നുള്ളത് ഉറപ്പാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Moms daily