Fish peera recipe malayalam. ഒരു മീൻ പോലും ഉടയാതെ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം.. സാധാരണ നെത്തോലി മീൻ കൊണ്ട് തീരെ തയ്യാറാക്കുമ്പോൾ അത് ഉടഞ്ഞു പോകുന്നു എന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്നം ഉടയാതെ തന്നെ നമുക്ക് മീനിന്റെ പീര തയ്യാറാക്കി എടുക്കാം ഇങ്ങനെ പീര തയ്യാറാക്കുമ്പോൾ ഉള്ള ഗുണം നമുക്ക് കഴിക്കാൻ വളരെയധികം സ്വാദാണ്. ശരീരത്തിന് ഒത്തിരി നല്ലതാണ് ചെറിയ മീനുകൾ ചെറിയ മീനുകളിൽ ഏറ്റവും പ്രിയപ്പെട്ട മീനാണ് നെത്തോലി മീൻ. ഈ മീൻ കൊണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട് എങ്കിലും ഈ മീന് എങ്ങനെയൊക്കെ തയ്യാറാക്കിയാലും കൂടുതൽ ഇഷ്ടം മീൻ പീരയോട്ആ ണെന്ന് പറയുന്ന ഒത്തിരി ആളുകൾ ഉണ്ട്.

അങ്ങനെ മീൻ പീര തയ്യാറാക്കി എടുക്കുന്നതിനായിട്ട് നെത്തോലി മീൻ നന്നായിട്ട് ക്ലീൻ ചെയ്ത് കഴുകി വൃത്തിയാക്കി എടുക്കുക. ഇനി അതിലേക്ക് ചേർക്കേണ്ട അരപ്പ് തയ്യാറാക്കുകയാണ് വേണ്ടത് തേങ്ങയും പച്ചമുളകും ജീരകവും കറിവേപ്പിലയും ഒക്കെ ചേരുന്ന ഒരു കൂട്ടാണ് ഇതിനു വേണ്ടിയിട്ട് അരച്ചെടുക്കുന്നത് അരയ്ക്കുകയല്ല ഇത് ചതച്ച എടുക്കുന്നത് ഇനി ഇതിലേക്ക് കുറച്ചു ചേരുവകളോട് ചേർക്കുന്നുണ്ട് അത് നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ്.
അരപ്പ് അരച്ചതിനുശേഷം അത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് പീര ഇട്ടു കൊടുത്ത് അതിന്റെ ഒപ്പം തന്നെ നത്തോലി മീനും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് ഇളക്കി യോജിപ്പിക്കുമ്പോൾ ഇത് ഉടഞ്ഞു പോകാതെ ചെയ്യേണ്ട ആ ഒരു സീക്രട്ട് ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാവുന്നതാണ്.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഒരുപാട് ഉപകാരപ്പെടുന്ന ഒരു നല്ലൊരു ടിപ്പാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്ക് അറിയാൻ സാധിച്ചത്. Video credits : Kerala samayal malayalam.