ഇത് ചേർത്തില്ല എങ്കിൽ ചെടികൾ ഒരിക്കലും നന്നായി വളരില്ല.. ഈ ഒരു വളം മാത്രം മതി ചെടികൾ തഴച്ചു വളരും.!! | Fertilizer for growth of plants

Fertilizer for growth of plants in Malayalam : വീട്ടിൽ ചെടികൾ വളർത്തുന്ന പലരുടെയും പ്രശ്നങ്ങളാണ് ചെടികളുടെ വളർച്ച മുരടിച്ചു പോകുന്നത്. മാത്രമല്ല ഏതു തരം ചെടികൾ ആണെങ്കിലും പച്ചക്കറികൾ ആണെങ്കിലും പഴവർഗ്ഗ ചെടികൾ ആണെങ്കിലും കൃത്യമായ അളവിൽ വളങ്ങൾ ലഭിച്ചില്ലെങ്കിൽ ചെടി അതിന്റെ പൂർണമായ രീതിയിൽ വളരുകയില്ല.

വളർച്ച മുരടിക്കുന്നതോടൊപ്പം കായ്കൾ ഉണ്ടാകാതിരിക്കുക, പൂക്കൾ ഉണ്ടാകാതിരിക്കുക, ഉണ്ടാകുന്ന പൂക്കളുടെ വലിപ്പം കുറയുക, പഴങ്ങൾ പെട്ടെന്നുതന്നെ കൊഴിഞ്ഞു പോകുക തുടങ്ങിയ പ്രശ്നങ്ങളൊക്കെ പലരും അഭിമുഖീകരിക്കുന്നതാണ്. ചെടികൾക്ക് വെള്ളവും കുറച്ച് ചാണകവും മാത്രം ഇട്ടാൽ അത് പൂർണമായ രീതിയിൽ വളരുകയില്ല. ഒരു ചെടിയുടെ പൂർണമായ

വളർച്ചയ്ക്കും ഫലപുഷ്ടിക്കും ഏകദേശം പതിനേഴോളം മൂലകങ്ങളുടെ സഹായം അതിന് ആവശ്യമാണ്. വായുവിൽ നിന്നും മണ്ണിൽ നിന്നും അതിനു ലഭിക്കാവുന്ന മൂലകങ്ങൾ വളരെ ചെറിയ അളവിൽ മാത്രമേ ഉള്ളൂ. അതുകൊണ്ടു തന്നെ നമ്മൾ ആവശ്യത്തിനുള്ള മൂലകങ്ങൾ അതിന് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. ഇതിനായി നമുക്ക് ചെയ്യാവുന്ന ഏറ്റവും

എളുപ്പമാർഗ്ഗം വിപണികളിൽ ലഭിക്കുന്ന മൈക്രോ ഫുഡ്സ് വാങ്ങുക. പയർ ചെടി മുതൽ വാഴ വരെ ഇത്തരത്തിൽ ഈ വളം ഉപയോഗിച്ച് നല്ല ഫലപുഷ്ടിയുള്ള കായ്കൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ബാക്കി വിവരങ്ങളും എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. Video credit : common beebee