അപാര രുചി ഉള്ള ഈ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ.? “!!| Elephant yam -vanpayar-curry-recipe malayalam..

Elephant yam -vanpayar-curry-recipe malayalam..!!! വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു നാടൻ റെസിപ്പിയാണ് ഈ ഒരു കറി മാത്രം മതി ഊണ് കഴിക്കാൻ, അത് മാത്രമല്ല ഇത് വളരെ ഹെൽത്തിയുമാണ് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു കറി എല്ലാ സാധനങ്ങളും കൊണ്ട് തയ്യാറാക്കി എടുക്കാം, ചേന കഴിക്കാത്തവർക്കും കൂടി ഈ കറി ഒത്തിരി ഇഷ്ടമാകും കാരണം ഇത് അങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് ഒരു പത്ത് മിനിറ്റ് മതി കറി തയ്യാറാക്കി എടുക്കാൻ.

ചേരുവകൾ എല്ലാം വേവിച്ചെടുത്താൽ പിന്നെ എളുപ്പം നമുക്കിത് തയ്യാറാക്കാവുന്നതേ ഉള്ളു. തേങ്ങാ അരച്ചൊരു കിടിലൻ അരപ്പു കൂടി തയ്യാറാക്കിയാൽ ചോറിനൊരു ടേസ്റ്റി കറി റെഡി. എല്ലാവര്ക്കും ഇഷ്ടപ്പെടും. തീർച്ചയായും ട്രൈ ചെയ്തു നോക്കണം.തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.