മുട്ട തോട് കളയരുത്, വെള്ള വസ്ത്രങ്ങൾ തിളക്കം കൂട്ടാം. Egg shell uses

Egg shell uses. നമ്മളെല്ലാവരും മുട്ട കഴിച്ചശേഷം അതിന്റെ തൊണ്ട് വലിച്ചെറിയുകയാണ് പതിവല്ലേ എന്നാൽ ഈ മുട്ട തൊണ്ടു കൊണ്ട് വളരെ ഉപയോഗപ്രദമായ കിച്ചൻ ടിപ്സുകൾ നമുക്ക് ചെയ്യാൻ ആയിട്ട് സാധിക്കും അത് എന്താണെന്ന് നോക്കാം അതിനായി ഈ മുട്ടയുടെ തൊണ്ട് നല്ലപോലെ ഉണക്കിയെടുത്ത ശേഷം മിക്സിയിലിട്ട് പൊടിച്ചെടുക്കുക പൊടിച്ചെടുത്ത മുട്ടയുടെ തൊണ്ടിലേക്ക് കുറച്ച് ബേക്കിംഗ് പൗഡറും കുറച്ചു സോപ്പ് പൊടിയും കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക പിന്നെ ഈ പൗഡർ ഉപയോഗിച്ച്

നമുക്ക് നമ്മളുടെ വീട്ടിലുള്ള നോൺസ്റ്റിക് പാത്രത്തിന്റെ പുറകിലുള്ള കറകളെല്ലാം വൃത്തിയായിട്ടും ക്ലീൻ ചെയ്യാൻ ആയിട്ട് സാധിക്കും ഈ ടിപ്പ് നിങ്ങൾക്ക് എല്ലാവർക്കും വളരെ ഉപകാരപ്രദമായിരിക്കും എന്ന് വിശ്വസിക്കുന്നു നിങ്ങൾ ഇതൊന്നും ചെയ്തു നോക്കുക നമ്മുടെ വീട്ടിലുള്ള സീൽ പാത്രത്തിന്റെ ഉൾവശത്തുള്ള ബ്രൗൺ കളറിൽ ഉള്ള കറകളെല്ലാം ഈ മുട്ടയുടെ തൊണ്ട് ഉപയോഗിച്ചുള്ള പൗഡർ കൊണ്ട് നമുക്ക് ക്ലീൻ ചെയ്യാനായിട്ട് സാധിക്കും. ഇങ്ങനെ ക്ലീൻ ചെയ്യുകയാണെങ്കിൽ പാത്രങ്ങൾക്ക് നല്ല വെട്ടി തിളക്കം ഉണ്ടായിരിക്കും പിന്നെ പാത്രങ്ങൾ കഴുകിയശേഷം

അതേ സിംഗിലേക്ക് കുറച്ച് ഈ പൗഡർ തൂകി കൊടുത്ത നല്ലപോലെ ഒന്ന് കഴുകി കൊടുക്കുകയാണെങ്കിൽ അതിലുള്ള കറകൾ എല്ലാം പോയി നല്ല ക്ലീൻ ആയിട്ട് നല്ല ഷൈനിങ് ആയിട്ട് ഉണ്ടാവും പിന്നെ ഈ മുട്ടയുടെ തൊണ്ട് ഉപയോഗിച്ച് നമ്മൾക്ക് ബാത്റൂമിൽ ഉള്ള ക്ലോസറ്റുകളും ഇത് ഉപയോഗിച്ച് കഴുകുകയാണെങ്കിൽ കറ പെട്ടെന്ന് തന്നെ ഇളകിപ്പോകും ഇതും എല്ലാവരും വന്ന് ശ്രമിച്ചു നോക്കുക

വളരെ ചെലവ് കുറഞ്ഞ ഈ മുട്ട തൊണ്ട് കൊണ്ട് ഉണ്ടാക്കുന്ന ഈ ടിപ്പ് എല്ലാവരും ഒന്ന് ശ്രമിച്ചുനോക്കി ചാനൽ ഷെയർ ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കരുത് കുറെ കൂടുതൽ മുട്ടത്തൊണ്ട് ഉണ്ടെങ്കിൽ അത് നമ്മൾക്ക് ഇതുപോലെ പൗഡർ ആക്കി സ്റ്റോർ ചെയ്തു വയ്ക്കാവുന്നതാണ് അതുകൊണ്ട് ഇനി ആരും മുട്ട തൊണ്ടു വെറുതെ കളയരുത്. Video credits : Ansis vlog

Leave A Reply

Your email address will not be published.