രാവിലെ ഇനി എന്തെളുപ്പം എളുപ്പത്തിൽ ഉള്ള ഒരു പലഹാരം തയ്യാറാക്കാം. Egg semiya recipe malayalam.

Egg semiya recipe malayalam. രാവിലെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ നല്ലൊരു സേമിയ റെസിപ്പി യുടെ വീഡിയോ ആണ് നമ്മൾ ഇന്ന് ഇവിടെ കാണുന്നത് വളരെ രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് സാധാരണ നമ്മൾ സേമിയം വെച്ചിട്ട് ഉപ്പുമാവ് ഉണ്ടാക്കും ബിരിയാണി ഉണ്ടാക്കും സേമിയ കൊണ്ട് പല വിഭവങ്ങളും തയ്യാറാക്കുമെന്ന് വ്യത്യസ്തമായിട്ട് വളരെ ഹെൽത്തിയായിട്ട് ടെസ്റ്റ് രുചികരമായ നല്ലൊരു സേമിയ വിഭവമാണ് തയ്യാറാക്കിയെടുക്കുന്നത് ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

ഇത് തയ്യാറാക്കുന്ന സേമിയ ആദ്യം നന്നായിട്ട് വറുത്തെടുക്കാൻ അതിനുശേഷം ബാക്കി ചേരുവകൾ ഒക്കെ ചേർത്തതിനുശേഷം ഇതിനൊപ്പം ചേർത്ത് അതിനൊപ്പം തന്നെ മുട്ട പുഴുങ്ങിയത് കൂടി ചേർത്തിട്ടാണ് തയ്യാറാക്കി എടുക്കുന്നത് നല്ലൊരു മസാല ചേർത്തിട്ടുള്ള സേമിയ ഉപ്പുമാവ് പോലെ ഉണ്ടാക്കി എടുത്തതിനുശേഷം നമുക്ക് ഒരു ബിരിയാണിയുടെ സ്വാദ്പോലെ തോന്നി എന്നാൽ ഇടക്കിടയ്ക്ക് മുട്ടയൊക്കെ കിട്ടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ്.

അവസാനം നട്സ്ചേർത്തു കൊടുക്കുന്നത് കൊണ്ടും അതുപോലെതന്നെ നിറയെ വെജിറ്റബിൾസ് ചേർത്തു കൊടുക്കുന്നത് കൊണ്ടും, കാണാനും കഴിക്കാനും ഒക്കെ വളരെ രുചികളും ഹെൽത്തിയും ആണ് എല്ലാവർക്കും ഇഷ്ടമാവുകയും ഇത് ആരും വേണ്ട എന്ന് പറയില്ല പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് ഈ വീഡിയോ നിങ്ങൾക്ക് കണ്ട് ഇതുപോലെ തയ്യാറാക്കിയാൽ മതി എല്ലാ ദിവസവും നമുക്ക് രാവിലെ സമയമില്ലാത്ത നേരത്തും ഗസ്റ്റ് വരുമ്പോഴും ഒക്കെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fathimas curryworld

Leave A Reply

Your email address will not be published.