ഒരു തുള്ളി പോലും പാൽ ഇല്ലാതെ നല്ല സൂപ്പർ പാൽ ചായ തയ്യാറാക്കാം. egg milk tea recipe.
egg milk tea recipe. ഒരു തുള്ളി പോലും പാലില്ലാതെ പാലിചായ തയ്യാറാക്കാൻ വളരെ രുചികരമായിട്ട് പാൽ ചായ തയ്യാറാക്കി എടുക്കാം ഇതിൽ പാലല്ല ഒഴിക്കുന്നത് പക്ഷേ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും ശരിക്കും ചായ പോലെ തന്നെയാണല്ലോ ഇത് കാണാനുള്ളത് പിന്നെ എന്തുകൊണ്ടായിരിക്കും ഈ ഒരു ചായയിൽ പാൽ ഇല്ല എന്ന് പറയുന്നതെന്ന്.

പാൽചായ തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് കട്ടൻചായ തയ്യാറാക്കിയെടുക്കുക അതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി തിളപ്പിച്ചതിനുശേഷം അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് നന്നായിട്ട് അടിച്ചെടുക്കുന്ന കറക്റ്റ് പാൽ ചായ കഴിക്കുന്ന പോലെ തന്നെ ഈ ഒരു ചായ ഉണ്ടാവും മുട്ട ചേർത്ത് ഒരു ചായയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ഹെൽത്തി ആണ് ഈ ഒരു ചായ പണ്ടുകാലത്ത് ഒരു വിഭവമായിരുന്നു.
പണ്ടുകാലത്തെ ഈ ഒരു ചായ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇപ്പോഴത്തെ പുതിയ തലമുറയ്ക്ക് എങ്ങനെ അറിയാത്ത ഒരു കാര്യമാണ് ഈ ഒരു മുട്ട ചായയുടെ കാര്യം പാലൊട്ടുമില്ലാതെ പാൽചായ തയ്യാറാക്കാൻ പാലു കിട്ടാതിരുന്ന സാഹചര്യങ്ങളിൽ ഒക്കെ തയ്യാറാക്കി തുടങ്ങിയത് പിന്നെ അതൊരു ഇഷ്ട വിഭവവുമായി മാറുകയാണ് ചെയ്യുന്നത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Jamshi food court