കുക്കറിൽ തന്നെ വളരെ എളുപ്പത്തിൽ മുട്ടക്കറി തയ്യാറാക്കി എടുക്കാം… Egg curry in cooker recipe malayalam.

Egg curry in cooker recipe malayalam.!!!മുട്ടക്കറി വളരെ എളുപ്പത്തിൽ കുക്കർ തയ്യാറാക്കി എടുക്കാം ഒരു കുക്കർ ഉണ്ടെങ്കിൽ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന് നോക്കാം അതിനായിട്ട് ഇത്രയും സമയം എടുക്കേണ്ട ആവശ്യമില്ല സാധാരണ നമ്മൾ ഉള്ളി വഴറ്റാൻ എടുക്കുന്ന സമയമാണ് ഏറ്റവും കൂടുതലായിട്ട് എടുക്കുന്ന സമയം ഇനി അതുപോലെ ഉള്ളി വഴറ്റ് സമയം കളയേണ്ട ആവശ്യമേയില്ല നമുക്ക് വളരെ പെട്ടെന്ന് തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാം…

ആദ്യമേ കുക്കറിനുള്ളിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് കൊടുക്കുക അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർത്തുകൊടുക്കാം പച്ചമുളകും ചേർത്തുകൊടുത്ത ഒപ്പം തന്നെ മുളകുപൊടി, മഞ്ഞൾപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവയും ചേർത്തു കൊടുത്ത് കുക്കറിന്റെ ഉള്ളിൽ തന്നെ നന്നായിട്ട് ഇതൊന്നു വേവിച്ചെടുക്കണം ഒരു മൂന്നു വിസിൽ വരുമ്പോൾ തന്നെ നന്നായി വെന്തിട്ടുണ്ടാവും അതിനു ശേഷം.

കുക്കർ തുറന്നതിനു ശേഷം അതിലേക്ക് കടുക് താളിച്ച് കൊടുക്കുന്നവർക്ക് അങ്ങനെ ചേർത്ത് കൊടുക്കാൻ അതിനുശേഷം മുട്ട വേവിച്ചത് ഇതിലേക്ക് ചേർത്തു കൊടുക്കാം നന്നായിട്ട് വെന്ത മുട്ട തന്നെ ആയിരിക്കണം ഇതിലേക്ക് ചേർത്തു കൊടുക്കേണ്ടത്.

ഇത്തരം ചെയ്തു കഴിഞ്ഞാൽ ആവശ്യത്തിനു ഉപ്പും ചേർത്ത് അതിലേക്ക് കുറച്ച് പഞ്ചസാര ടേസ്റ്റ് ബാലൻസ് ചെയ്യാനായിട്ട് ചേർത്തു കൊടുത്ത് അതിനെ ഒപ്പം തന്നെ വളരെ രുചികരമായിട്ട് ഇത് കിട്ടുന്നതിനായിട്ട് ഗരം മസാലയും ചേർത്തു കൊടുക്കാം… തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്… Video credits : Sheebas recipes..

Comments are closed.