മുട്ടയും പഴവും മാത്രം മതി…😋😋 എളുപ്പത്തിൽ ഒരു കിടിലൻ ഈവനിംഗ് സ്നാക് റെഡി. Egg banana snack recipe.
Egg banana snack recipe. മുട്ടയും പഴവും മാത്രം ഉപയോഗിച്ചു കൊണ്ട് പെട്ടെന്ന് തന്നെ തയ്യാറാക്കാവുന്ന ഒരു ഈവെനിംഗ് സ്നാക്ക് റെഡിയാക്കാം. കുഞ്ഞുങ്ങൾക്കൊക്കെ വളരെ അധികം ഇഷ്ടപ്പെടുന്ന ഈ പലഹാരം നിങ്ങളും വീട്ടിൽ ഒന്ന് തയ്യാറാക്കി നോക്കൂ… എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം.

Sugar-2 tbspBanana-2Egg-1All purpose flour-1 glassSugar-1/4 glassSalt-1 pinchVanilla-1 tsp or cardamom-1/4tspBaking soda-1/4 tspSunflower oil-1/4 glassMilk-3/4 glassVinegar-1 tsp
പാനിൽ അൽപ്പം പഞ്ചസാര വിട്ടുകൊടുത്ത ശേഷം അതിലേക്കു നേന്ത്രപ്പഴം ചെറുതായി വട്ടത്തിൽ അറിഞ്ഞിട്ടു അടുപ്പത്തു വെച്ച് വേവിക്കാം. മറ്റൊരു പാത്രത്തിൽ മുട്ടയും അൽപ്പം പഞ്ചസാരയും പാലും അൽപ്പം ഓയിലും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ഇത് വേവിക്കാൻ വെച്ചിരിക്കുന്ന പഴത്തിന്റെ മുകളോട്ട് ഒഴിച്ച് കൊടുക്കാം.ശേഷം അടച്ചു വെച്ച് 20 മിനിറ്റ് വേവിക്കാം. എളുപ്പത്തിൽ ഈവെനിംഗ് സ്നാക്ക് റെഡി.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hisha’s Cookworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.