ഇതുപോലെ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ആദ്യമായിട്ടായിരിക്കും ഇങ്ങനെ. Egg banana pola recipe

Egg banana pola recipe | സാധാരണ വ്യത്യസ്തമായിട്ട് നമുക്ക് ഒരു കായ്പോള തയാറാക്കി എടുക്കാം ഇതുപോലെ നിങ്ങൾ പോലെ തയ്യാറാക്കി കഴിച്ചിട്ടുണ്ടാവില്ല കാരണം മുട്ടയൊക്കെ ചേർത്തിട്ട് ഒരിക്കലും പോല തയ്യാറാക്കി കാണില്ല കാരണം മുട്ട ചേർക്കുമ്പോൾ മാറുകയാണ് പിന്നെ നമുക്ക് ഒരുപാട് പഴുത്തു പോയാൽ കളയാതെ ഇതുപോലെ ചെയ്തെടുക്കാവുന്നതാണ്

ആദ്യം നമുക്ക് പഴം അവിയലൊന്നും വേവിച്ചെടുക്കാം ഒപ്പം തന്നെ മുട്ടയും ഒന്ന് വേവിച്ചെടുക്കണം മുട്ട നന്നായി വെന്തതിനുശേഷം അത് കൈക്കൊണ്ടൊന്ന് ഉടച്ചെടുത്ത് മാറ്റിവയ്ക്കാം ഇനി നമുക്ക് പഴം മിക്സിയിലിട്ട് ഒന്ന് അരച്ച് എടുത്തതിനുശേഷം അരിപ്പൊടി കൂടി ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കണം എങ്ങനെയാണ് കുഴക്കേണ്ടത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇടിയപ്പത്തിന്റെ പാകത്തിന് കുഴച്ചെടുക്കേണ്ടത്.

ഇത്രയും ചെയ്തതിനുശേഷം ഇനി അടുത്തതായിട്ട് ഒരു മിക്സ് തയ്യാറാക്കണം അതിനായിട്ട് മുട്ടയും കൂടെ ചേർത്തിട്ട് ഒരു മിക്സ് ആണ് തയ്യാറാക്കി എടുക്കുന്നത് എന്തൊക്കെയാണ് ഇതിന്റെ ഉള്ളിൽ ചേർത്തിട്ടുള്ളത് വീഡിയോയിൽ കണ്ടു നിങ്ങൾ മനസ്സിലാക്കാവുന്നതാണ് ഇത് കറക്റ്റ് ഭാഗത്തിന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള മാവ് ഒരു ഇലയിലേക്ക് പരത്തി കൊടുത്തതിനുശേഷം അതിനുള്ള മിക്സ് വെച്ച് കൊടുക്കുക

ഇനി അതൊന്നും മടക്കിയതിനു ശേഷം ഒരു പ്രത്യേക ശൈപ്പിൽ ആക്കി എടുത്തു കഴിഞ്ഞാൽ പിന്നെ ആവിയിലോ അല്ലെങ്കിൽ വറുത്തോ നിങ്ങൾക്ക് എടുക്കാവുന്നതാണ് വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒരു വിഭവമാണെന്ന് അതുപോലെ മുട്ടയൊക്കെ ചേരുന്നത് കൊണ്ട് തന്നെ വളരെ ഹെൽത്തിയുമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്

ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Leave A Reply

Your email address will not be published.