ഇങ്ങനെയാണ് വീട് പണിയേണ്ടത്.!! കണ്ടുപഠിക്കാം കല്ലിൽ തീർത്തൊരു സ്വപ്നഭവനം..ഒരു എക്കോ ഫ്രണ്ട്‌ലി അടിപൊളി വീട് .ECO FRIENDLY KERALA MODEL HOME TOUR MALAYALAM…
Eco Friendly Kerala Model Home Tour Malayalam: 2700 സക്വയർ ഫീറ്റിൽ പണിത മൂന്ന് കിടപ്പ് മുറി അടങ്ങിയ പരമ്പരാഗത രീതിയിൽ ചെയ്ത രാകേഷ് സ്ജന ദമ്പതികളുടെ വീടാണ് കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്നത്. പൂർണമായും ലാറ്ററൈറ്റ് കല്ലിലാണ് വീട് പണിതിരിക്കുന്നത്. വരാന്തകളിൽ മുഴുവനായും കോട്ടസ്റ്റോൺ ആണ് ചെയ്തിരിക്കുന്നത് കൂടാതെ അത് പോളിഷ് ചെയ്തിട്ടുണ്ട്.രണ്ട് നിലകളിൽ മൂന്ന് ബെഡ്‌റൂമാണ് ഒരുക്കിരിക്കുന്നത്.

1.10 കോടി രൂപയുടെ ചിലവാണ് ഈ വീടിനു ആകെ വന്നിരിക്കുന്നത്. പരമ്പരാഗത ചേർന്ന് കൊണ്ട് പലതിലും നാടൻ തടികളാണ് ഉപയോഗിച്ചിരിക്കുന്നത്. സിറ്റ്ഔട്ടിൽ ഇരിക്കാനുള്ള സൗകര്യങ്ങൾ കാണാം. നീലത്തിലാണ് സിറ്റ്ഔട്ട് ചെയ്തിരിക്കുന്നത്. ഡബിൾ ഡോറുകളാണ് പ്രാധാന വാതിലുകളായി നൽകിരിക്കുന്നത്.ആദ്യം കയറി ചെല്ലുന്നത് പ്രയർ യൂണിറ്റിലേക്കാണ്. വളരെ മനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
അതുകഴിഞ്ഞു നേരെ എത്തുന്നത് ലിവിങ് ഏരിയയിലേക്കാണ്. ലിവിങ് ഏരിയ അതിഗംഭീരമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇരിക്കാനുള്ള സൗകര്യവും കൂടാതെ കോഫീ ടേബിളും തുടങ്ങിയവയെല്ലാം കാണാണ് കഴിയുന്നുണ്ട്. ആറ് പേർക് ഇരിക്കാൻ സാധിക്കുന്ന രീതിയിലാണ് ഡൈനിങ് ഏരിയ ഒരുക്കിരിക്കുന്നത്. ചുമരിൽ മനോഹരമായ മ്യുറൽ പെയിന്റിംഗ് കാണാം. അടുക്കളയുടെ മുൻവശത്ത് തന്നെ ബ്രേക്ക്‌ഫാസ്റ്റ് കൌണ്ടർ വന്നിട്ടുണ്ട്.
അടുക്കളയുടെ ടോപ്പ് ചെയ്തിരിക്കുന്നത് മറൈൻ പ്ലൈവുഡിലാണ്. കൂടാതെ മറ്റു അനവധി ഡിസൈനുകളും ഈ മോഡുലാർ അടുക്കളയിൽ കാണാം. ബാക്കിയുള്ള വീഡിയോയിലൂടെ കണ്ടറിയാം.
Comments are closed.