ചോറ് വാർക്കുന്ന അരിപ്പ കൊണ്ട് ഭംഗിയുള്ള ഒരു പലഹാരം. Easy wheat paratha recipe.
Easy wheat paratha recipe. ഗോതമ്പ് പൊടി കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു പലഹാരമാണിത് അതും ചോറു വാർക്കുന്ന അരിപ്പ കൊണ്ടാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ ആകുന്നുണ്ടോ, എന്നാൽ സത്യമാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണിത് അരിപ്പയിൽ എങ്ങനെയാണ് ഈ ഒരു ഭംഗിയുള്ള പലഹാരം തയ്യാറാക്കി എടുക്കുന്നത് നമുക്ക് നോക്കാം.
ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ഗോതമ്പ് പൊടി നന്നായിട്ട് കുഴച്ചെടുക്കുന്നതിന് ആവശ്യത്തിനു ഉപ്പും എണ്ണയും വെള്ളവും ചേർത്ത് നന്നായിട്ടൊന്ന് കുഴച്ചെടുക്കുക, കുഴച്ചതിനുശേഷം അടുത്തതായിട്ട് ചെയ്യേണ്ടത് ഇത് ഒന്ന് പരത്തി എടുക്കുന്ന നമ്മുടെ അരിപ്പ കമിഴ്ത്തി വെച്ചതിനുശേഷം ചെറിയ ഉരുളകളായിട്ട് വച്ച് അതിലേക്ക് നന്നായിട്ട് പരത്തിയെടുക്കുക. പരത്തുന്ന സമയത്ത് അപ്പുറത്തെ സൈഡിൽ ചെറിയ ബോൾസ് പോലെ മാവ് കിട്ടുന്നതാണ് അതൊരു ഭംഗി കൂട്ടാൻ സഹായിക്കുന്ന ടിപ്പു കൂടിയാണ് ഇങ്ങനെ പരത്തിയതിനുശേഷം ഇനി നമുക്ക് ഒരു മസാല തയ്യാറാക്കി എടുക്കണം.

ഇനിയൊരു മസാല എങ്ങനെയാ തയ്യാറാക്കുന്നതെന്ന് നമുക്ക് നോക്കാം മസാല തയ്യാറാക്കി ശേഷം വീണ്ടും ഈ മാവിന്റെ ഉള്ളിലേക്ക് വെച്ച് മടക്കിയതിനു ശേഷം ഇത് നമുക്ക് എണ്ണയിൽ വറുത്തെടുക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന പലഹാരം വറുത്തെടുക്കുമ്പോൾ ഈ അരിപ്പയിൽ വെച്ച് പരത്തിയത് കൊണ്ട് തന്നെ ഇതിന്റെ ഭംഗി കൂടി കിട്ടുകയും കാണാൻ നല്ല രസകരമായ ഒരു പലഹാരമാണിത്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Pachila hacks.