വീട്ടിലുള്ള അരി ഏതായാലും പുലാവ്തയ്യാറാക്കി എടുക്കാം. Easy Vegetable pulao recipe.
Easy Vegetable pulao recipe. വീട്ടിലുള്ള അരി ഏതായാലും നമുക്ക് വെജിറ്റബിൾ പുലോക തയ്യാറാക്കി എടുക്കാൻ വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് വെജിറ്റബിൾ പുലാവ് നമുക്ക് ഏത് സമയത്തും ലഞ്ച് ബോക്സിൽ കൊടുത്തു വിടാൻ ആയാലും സമയമില്ലാത്ത നേരത്തും ഒക്കെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ് ഈ ഒരു വെജിറ്റബിൾ പുലാവ്.
നിറയെ വെജിറ്റബിൾസും അതുപോലെതന്നെ പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതുമാണ് ഈയൊരു വിഭവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആദ്യം വെജിറ്റബിൾസ് നന്നായിട്ട് വഴറ്റിയെടുക്കുക പ്രത്യേക ഭാഗം തന്നെയുണ്ട് നന്നായി വഴറ്റി എടുത്തതിനുശേഷം അതിലേക്ക് ചേർക്കേണ്ട ചേരുവകൾ എല്ലാം വിശദമായിട്ട് വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് എല്ലാം നന്നായി മിക്സ് ചെയ്തു യോജിപ്പിച്ചതിനു ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെണ്ണ ചേർത്ത് കൊടുത്തത് നന്നായിട്ട് ഉരുകി കഴിയുമ്പോൾ

അതിലേക്ക് പട്ട ഗ്രാമ്പു ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായിട്ട് തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യത്തിനായി കഴുകിയത് കൂടി ചേർത്തു അടച്ചുവെച്ച് വേവിച്ചെടുക്കുക ഇത് നന്നായി വെന്ത് കഴിയുമ്പോൾ തയ്യാറാക്കി വെച്ചിട്ടുള്ള മസാല കൂടി ചേർത്തു കൊടുത്ത് വഴറ്റിയെടുക്കുക.
വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു വെജിറ്റബിൾ പുലാവ് ആണ് ഇത് തയ്യാറാക്കാനായി അധികസമയം എടുക്കുന്നില്ല നിങ്ങൾക്ക് തീർച്ചയായും ഈ വീഡിയോ ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sruthis kitchen