വെറും 10 മിനിറ്റിൽ വായിൽ വെള്ളം വന്നു പോകുന്ന വിഭവം. Easy unniyappam cake recipe
Easy unniyappam cake recipe. വെറും 10 മിനിറ്റിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന വളരെ രുചികരമായിട്ടുള്ള വായിൽ വെള്ളം വന്നു പോകുന്ന ഒരു ചെറിയ കേക്ക് പോലെ നമുക്ക് കഴിക്കാൻ പറ്റുന്ന ഒരു ഉണ്ണിയപ്പമാണ്. അങ്ങനെയൊക്കെ പറയാൻ കാരണം ഇത് കേക്കിന്റെ ബാറ്റർ പോലെയാണ് തയ്യാറാക്കി എടുക്കുന്നത് ഉള്ളിൽ ചോക്ലേറ്റ് വെച്ചിട്ടുണ്ട് കാണാൻ ഉണ്ണിയപ്പം പോലെയുമാണ് ഇതുപോലെയൊക്കെ തയ്യാറാക്കുന്ന ഒരു വിഭവം ഉണ്ടെങ്കിൽ നമുക്ക് എത്ര കിട്ടിയാലും മതിയാവില്ല
ഒരെണ്ണം കഴിച്ചു കഴിഞ്ഞാൽ എത്ര വേണമെങ്കിലും കഴിച്ചു കൊണ്ടിരിക്കാൻ പോകുന്ന ഒരു സ്വാദാണ് ഇതിനുള്ളത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു വിഭവം ആയിട്ട് നമുക്ക് ചെയ്യേണ്ടത്. ഒരു പാത്രത്തിലേക്ക് ആവശ്യമായ ബേക്കിംഗ് സോഡ ബേക്കിംഗ് പൗഡർ ഒരു നുള്ള് ഉപ്പ് ആവശ്യത്തിന് എന്നിവയൊക്കെ ചേർത്തുകൊടുത്ത അവസാനം കേക്കിന് തയ്യാറാക്കുന്നതിനുള്ള ബാക്കി ചേരുവകളൊക്കെ.

ഇതിൽ നിങ്ങൾക്ക് വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ് ചോക്ലേറ്റ് പൗഡർ ഒക്കെ ചേർത്ത് കൊടുത്ത ആവശ്യത്തിനു എണ്ണയും ചേർത്ത് നല്ല രസകരമായിട്ട് ഇതൊന്നും മിക്സ് ചെയ്തു എടുക്കണം അതിനുശേഷം ഓരോ സ്പൂണും നമുക്ക് ഉണ്ണിയപ്പം ചട്ടിയിലേക്ക് ഒഴിച്ചുകൊടുത്തു
അതിനു നടുവിലാക് വെച്ചു കൊടുത്തിട്ടാണ് ഇത് തയ്യാറാക്കി എടുക്കുന്നത് വളരെ രുചികരമായിട്ടുള്ള ഒരു വിഭവമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഇതൊരു ഉണ്ണിയപ്പം പോലെ ഇരിക്കും എങ്കിലും മാത്രമല്ല ചോക്ലേറ്റ് നിറഞ്ഞിട്ടുള്ള ഒരു കേക്കാണ്
വെറും 10 മിനിറ്റ് മതി നമുക്ക് തയ്യാറാക്കി എടുക്കാൻ കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fadwas kitchen