കുക്കർ ഉണ്ടോ.? വെറും 10 മിനിറ്റിൽ മല്ലിയും മുളകും ഉണക്കി പൊടിക്കാം.!! വെയിൽ വേണ്ടാ; ഇതിലും എളുപ്പവഴി വേറെയില്ല | Easy Tip To Grind Coriander And Chilly Using Cooker

Easy Tip To Grind Coriander And Chilly Using Cooker : കറികൾക്ക് രുചി കൂട്ടാനായി വീട്ടിൽ തന്നെ പൊടികൾ പൊടിച്ചെടുത്ത് ഉപയോഗിക്കാൻ താല്പര്യപ്പെടുന്നവർ ആയിരിക്കും മിക്ക ആളുകളും. എന്നാൽ മഴക്കാലം തുടങ്ങിക്കഴിഞ്ഞാൽ മല്ലിയും മുളകുമെല്ലാം ഈയൊരു രീതിയിൽ ഉണക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ പൊടികൾ

പൊടിച്ചെടുക്കുന്നതിന് മുൻപായി മല്ലിയും, മുളകും നല്ലതുപോലെ രണ്ടുമൂന്നു പ്രാവശ്യം വെള്ളത്തിൽ കഴുകി എടുക്കണം. അതിനുശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് വെള്ളത്തിന്റെ അംശം മുഴുവനായും തുടച്ചെടുക്കണം. ആദ്യം മല്ലിയാണ് ചൂടാക്കി എടുക്കുന്നത്. അതിനായി ഒരു കുക്കർ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു റിങ്ങ് ഇറക്കി വയ്ക്കുക. അതിന് മുകളിലേക്ക് അടി കട്ടിയുള്ള മറ്റൊരു പാത്രം വെച്ച് മല്ലി ഇട്ടു കൊടുക്കുക. വിസിൽ ഇടാതെ കുക്കർ അടച്ചുവെച്ച് അഞ്ച് മിനിറ്റിനു ശേഷം തുറന്നു

Leave A Reply

Your email address will not be published.