നല്ല പൂ പോലത്തെ അപ്പം തയ്യാറാക്കി എടുക്കാം ചെറിയൊരു സൂത്രപ്പണി മാത്രം ചെയ്താൽ മതി. Easy soft restaurant style paalappam recipe.

Easy soft restaurant style paalappam recipe. എങ്ങനെയായിരിക്കും ഇത്ര സോഫ്റ്റ് വരുന്നത് നമ്മൾ എപ്പോഴും ചിന്തിക്കാറുള്ളത് ഹോട്ടലിൽ നിന്നും വാങ്ങുന്ന പാലപ്പത്തിന് ഭയങ്കര സ്വാദാണ് ഇത് എങ്ങനെ ഇത്രമാത്രം പഞ്ഞി പോലെ ആയി വരുന്നത് എന്നുള്ളത് ചിന്തിച്ചു ചിന്തിച്ചു ശരിക്കും എല്ലാതവണയും ഓരോന്നും തയ്യാറാക്കുമ്പോൾ പക്ഷേ അത്രമാത്രം സോഫ്റ്റ് ആയിട്ട് കിട്ടാറില്ല.

പച്ചരി അതിനായിട്ട് ആദ്യം കുതിരാനായിട്ട് വയ്ക്കുക കുതിർന്നതിനു ശേഷം മാത്രമേ കുതിർന്നുകഴിയുമ്പോൾ ഇതിൽനിന്ന് കുറച്ച് അരി എടുത്തിട്ട് ചോറും കൂടെ ചേർത്തിട്ടാണ് അരക്കേണ്ടത്. ഇത് അരികിൽ തന്നെ ചോറു ഉണ്ടാക്കിയിട്ട് അരച്ചാൽ കുറച്ചുകൂടി സ്വാദ് കൂടും എന്നാണ് പറയുന്നത് ചോറ് കൂടി ചേർത്തതിനുശേഷം ഇത് രണ്ടും നന്നായി അരച്ചെടുക്കുക അരച്ചതിനുശേഷം ഇതിലേക്ക് എന്തൊക്കെ ചേരുവകളാണ് ചേർക്കുന്നത് ഏത് രീതിയിലാണ് ഇത് മിക്സ് ചെയ്ത് വയ്ക്കുന്നത് വിശദമായിട്ട് നിങ്ങൾ കൂടെ വീഡിയോ കാണാവുന്നതാണ് ഈ വീഡിയോയിൽ കാണുന്നതുപോലെ തന്നെ നിങ്ങൾ മിക്സ് ചെയ്ത് വയ്ക്കുകയാണെങ്കിൽ.

പഞ്ഞി പോലെ സോഫ്റ്റ് ആയിട്ടുള്ള അപ്പം തന്നെ കിട്ടും ഏത് കറിയുടെ കൂടെ കഴിക്കാൻ സാധിക്കുകയും ചെയ്യും. എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇനി ഒരിക്കലും അപ്പം സോഫ്റ്റ് ആരും പറയില്ല അത്രമാത്രം രുചികരവും നല്ല സോഫ്റ്റ് ആയിട്ടുള്ള നല്ല ഹെൽത്തി ആയിട്ടുള്ള പാലപ്പം ആണ് തയ്യാറാക്കുന്നത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sheejas cooking world.

Leave A Reply

Your email address will not be published.