സേവനാഴി മതി ഇനി പൊറോട്ട തയ്യാറാക്കാം. Easy sevanazhi using porotta recipe

Easy sevanazhi using porotta recipe. സേവനാഴി കൊണ്ട് വളരെ എളുപ്പത്തിൽ നമുക്ക് പൊറോട്ട തയ്യാറാക്കി എടുക്കാൻ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന പൊറോട്ട എന്ന് പറഞ്ഞാൽ ആർക്കും വിശ്വാസം ആവില്ല കാരണം പൊറോട്ടയ്ക്ക് ഒരുപാട് സമയം എടുക്കും എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ് ഇത്രയും അധികം പണിയുള്ള പൊറോട്ട എങ്ങനെയാണ് നമുക്ക് വേഗത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുക എന്ന് നോക്കാം.

മൈദ മാവ് ഒരു പാത്രത്തിൽ കൊടുത്തതിനു ശേഷം ആവശ്യത്തിന് ഉപ്പും കുറച്ച് എണ്ണയും ചേർത്ത് കഴിഞ്ഞാൽ പിന്നെ അതിലേക്ക് കുറച്ച് പൊടിച്ച പഞ്ചസാര കൂടി ചേർത്തതിനുശേഷം ചെറിയ ചൂടുള്ള വെള്ളം ഒഴിച്ച് നന്നായിട്ട് കുഴച്ചെടുക്കാൻ മാവ് നന്നായിട്ട് കുഴഞ്ഞു കഴിയുമ്പോൾ അതിലേക്ക് വെള്ളം കൂടി ഒഴിച്ച് വീണ്ടും നന്നായിട്ട് കുഴച്ചെടുക്കുക നന്നായിട്ട് കുഴഞ്ഞതിനുശേഷം അടുത്തതായിട്ട് ഇതിലേക്ക് ചെയ്യേണ്ടത് കുറച്ചുസമയത്ത് അടച്ചു വയ്ക്കാൻ അടച്ചുവച്ച് കഴിഞ്ഞാൽ പിന്നെ മാവ് കുറച്ചായിട്ട് എടുത്തു സേവനാഴിയിലേക്ക് ഇട്ടുകൊടുത്തു.

വലിയ ഹോളുള്ള അച്ചുവേണം ഇതിലേക്ക് ഇടേണ്ടത് അതിനുശേഷം ഇത് നന്നായിട്ടൊന്ന് പിഴിഞ്ഞു കൊടുക്കാൻ പിഴിഞ്ഞതിനുശേഷം ഇതൊന്നും ചുരുട്ടിയെടുക്കുക ചുരുട്ടി കഴിഞ്ഞാൽ പിന്നെ ഇതൊന്നു പരത്തിയെടുക്കുക സാധാരണപോലെ ചുട്ടെടുക്കാവുന്ന അടിച്ചു കൊടുത്തു കഴിഞ്ഞാൽ നല്ല പാകത്തിന് തന്നെ വളരെ രുചികരമായിട്ടുള്ള പഞ്ഞി പോലത്തെ പൊറോട്ട നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും ഒട്ടും തന്നെ ബുദ്ധിമുട്ടില്ലാത്ത ഒരു പൊറോട്ടയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Mia kitchen

Leave A Reply

Your email address will not be published.