ഈ രുചി അറിഞ്ഞാൽ ദിവസവും ഉണ്ടാക്കി കഴിക്കും…. Easy Rice paayasam recipe malayalam.

Easy Rice paayasam recipe malayalam.!!! ഈ രുചി അറിഞ്ഞാൽ എല്ലാ ദിവസവും ഉണ്ടാക്കി കഴിക്കും അത്രയും രുചികരമായ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന സ്വാദിഷ്ടമായ ഒരു മധുരപലഹാരമാണിത് എല്ലാവർക്കും ഇഷ്ടമാണ് പായസം പക്ഷേ അത് തയ്യാറാക്കാൻ ഒത്തിരി സമയമെടുക്കും എന്നുള്ള ഒരു വിഷമം എല്ലാവർക്കും ഉണ്ട് അതുകൊണ്ടുതന്നെ പായസം പലപ്പോഴും ഒഴിവാക്കാറാണ് പതിവ്.

ഇനി അങ്ങനെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല ഒരു ഉരുളി വച്ച് ചൂടാകുമ്പോൾ അതിലേക്ക് പകൽ ഒഴിച്ചുകൊടുക്കുക പാല് നന്നായിട്ട് തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ആവശ്യത്തിനു പഞ്ചസാര കൂടി ചേർത്തു കൊടുക്കുക ഇത് രണ്ടും നന്നായിട്ട് തിളച്ച് കുറുകി കഴിയുമ്പോൾ അതിലേക്ക് അരി കുതിർത്തു വച്ചത് ചേർത്തു കൊടുക്കാം അരിയും കൂടി നന്നായി പാകത്തിന് എന്ത് വരുമ്പോൾ ചവ്വരി നന്നായി കഴുകി വൃത്തിയാക്കിയോ കൂടി ചേർത്തു കൊടുക്കുക അതിലേക്ക് പട്ടയും ഗ്രാമ്പുവും ചേർത്തു കൊടുത്തു വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിക്കുക എല്ലാം എന്ത് കുറുകി വരുമ്പോൾ എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട്.

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ല ഹെൽത്തി ടേസ്റ്റിയുമായുള്ള ഒരു പായസമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണം ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Sruthis kitchen.