ഇതിന്റെ രഹസ്യം പറഞ്ഞാൽ എന്നും ഉണ്ടാക്കി നോക്കും. Easy Rava appam snack recipe
Easy Rava appam snack recipe | ഇതിന്റെ രഹസ്യം പറഞ്ഞാൽ എന്നു ഉണ്ടാക്കി നോക്കുന്നത് തോന്നും തരത്തിലുള്ള നല്ല രുചികരമായ ഒരു നാലുമണി പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യുന്ന നാലുമണി പലഹാരങ്ങൾ ഉണ്ടാക്കുന്ന സമയത്ത് ഒരുപാട് നേരം അരച്ച് വയ്ക്കാനോ അല്ലെങ്കിൽ ഒരുപാട് കഷ്ടപ്പെടാനും ഒന്നും ബുദ്ധിമുട്ട് ഒന്നും വേണ്ടാതെ നമുക്ക് വേഗത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന നല്ലൊരു വിഭവമാണിത്
ഈയൊരു പലഹാരം തയ്യാറാക്കുന്നതിനോട് ഒരു ബൗളിലേക്ക് ആവശ്യത്തിന് പറവ ചേർത്തു അതിലേക്ക് പഞ്ചസാരയും ഏലക്കാപ്പൊടിയും ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്ന് കുഴച്ചെടുത്തതിന് ശേഷം ഇത് കുറച്ചുനേരം അടച്ചു വെച്ചതിനുശേഷം ഇത് നിന്ന് ചെറിയ ചെറിയ ഉരുളകളായിട്ട് എടുത്തു

എണ്ണയിലേക്ക് ഇട്ട് വറുത്ത് കോരാവുന്നതാണ് വളരെ രുചികരവും ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള ഒരു വിഭവമാണ് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു വിഭവം തയ്യാറാക്കുന്നതിന് അധികസമയം എടുക്കുന്നില്ല റവ ആയതുകൊണ്ട് നന്നായി മൊരിഞ്ഞു കിട്ടുകയും ചെയ്യും ഒരു അപ്പം പോലെ നമുക്ക് കഴിക്കുകയും ചെയ്യാം
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നാല് മണി പലഹാരം എപ്പോഴും നമുക്ക് കഴിക്കാൻ പറ്റുന്ന നല്ലൊരു ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു വിഭവമാണത്. Video credits : Pepper hut