മൂന്ന് ചേരുവകൾ ഉപയോഗിച്ച് നല്ല അടിപൊളി ഒരു പുഡ്ഡിംഗ്. Easy pudding recipe
Easy pudding recipe. വീട്ടിലെ മൂന്ന് ചേരുവകൾ ഉപയോഗിച്ച് നല്ല അടിപൊളി ഒരു പുഡ്ഡിംഗ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം പുഡിങ് വളരെ ടേസ്റ്റി ആണ് ഇത് ഉണ്ടാക്കാനായി ആദ്യം കുറച്ച് പഞ്ചസാര പൊടി ഒരു പാൻ ചൂടാക്കി കാരമൽസ് ചെയ്യുക ഒരു സൈഡിലേക്ക് മാറ്റിവയ്ക്കുക പിന്നീട് വേറൊരു ബൗൾ എടുത്ത് അതിലേക്ക് രണ്ട് മുട്ട എടുക്കുക കുറച്ച് പഞ്ചസാര പൊടിയും ഇട്ട് നല്ലപോലെ ഇളക്കുക പുഡിങ് ഉണ്ടാക്കാൻ ആവശ്യമുള്ള പാലും
ചേർത്ത് നല്ലപോലെ ഇളക്കുക ഒരു നുള്ളി ഏലക്ക പൗഡർ വാനില എസൻസും ചേർത്ത് നല്ലപോലെ ഇളക്കി അത് അരിച്ചെടുക്കുക പിന്നീട് മുകളിൽ തയ്യാറാക്കി വച്ചിരിക്കുന്ന സാർ ഉപയോഗിച്ചുള്ള കാരമൽസിലേക്ക് ഇത് ഒഴിച്ചു കൊടുക്കുക പിന്നീട് ഒരു ഇഡ്ഡലി പാത്രം അടുപ്പത്ത് വെച്ച് അതിൽ അടിയിൽ കുറച്ചു വെള്ളം വച്ച ശേഷം മേലെ സ്റ്റീമർ ഉള്ള പ്ലേറ്റ് എടുത്ത് അതിലേക്ക് മിക്സ് ചെയ്തു വച്ചിരിക്കുന്ന

ഈ ചേരുവയെടുത്ത് പേപ്പർ കൊണ്ട് മൂടി മേലെ ഒരു ഹോളിട്ട ശേഷം മൂടി മൂടിവെച്ച് 15 മിനിറ്റ് വേവിച്ചെടുക്കുക ചെറുതാക്കി തന്നെ വയ്ക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. ഒരുപാട് സമയമാകുമ്പോൾ പുഡിങ് വളരെ ഹാർഡ് ആയി പോവാനുള്ള സാധ്യതയുണ്ട് അതുകൊണ്ട് പതിനാലോ പതിനഞ്ചോ മിനിറ്റ് മാത്രം വേവിച്ചിട്ട് ഇതൊന്ന് തുറന്നു നോക്കുകപിന്നെ ഒന്ന് തണുത്തശേഷം ഫ്രിഡ്ജിന്റെ അടിയിലുള്ള ഭാഗത്ത് വെച്ച് നല്ലപോലെ തണുപ്പിച്ച ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റുകഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കാവുന്നതാണ്
വളരെ ഈസി ആയിട്ട് ഉണ്ടാക്കാവുന്ന ഈ പുഡ്ഡിംഗ് എല്ലാവരും ഉണ്ടാക്കി നോക്കി ഇഷ്ടപ്പെട്ടാൽ ചാനൽ സപ്പോർട്ട് ചെയ്യാനും ഷെയർ ചെയ്യാനും നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യാനും മറക്കരുത് പുഡ്ഡിംഗ് വേണ്ട മധുരം അവരവരുടെ ആവശ്യത്തിന് അനുസരിച്ച് ചേർക്കാവുന്നതാണ് മൂന്നു ചേരുവകൾ മാത്രം വെച്ച് ഉണ്ടാക്കുന്ന ഈ പുഡ്ഡിംഗ് എല്ലാവരും ഒന്ന് ഉണ്ടാക്കി നോക്കുക Video credits : Mia kitchen