കുക്കറിന്റെ മൂടിയിൽ സൂചി കൊണ്ടുള്ള കിടിലൻ സൂത്രം.!! ഇത്ര നാളും അറിയാതെ പോയല്ലോ.. ഇതറിഞ്ഞാൽ ശെരിക്കും ഞെട്ടും.!! | Easy Pressure Cooker Tips
Easy Pressure Cooker Tips : ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് മൂന്ന് ഉഗ്രൻ ടിപ്പുകളാണ്. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായിരിക്കും ഇവയെല്ലാം. ഇത്തരത്തിൽ കുറച്ചു അടുക്കള ടിപ്പുകൾ അറിഞ്ഞിരുന്നാൽ അടുക്കളജോലിയെല്ലാം വളരെ എളുപ്പമാകും. ഒരുപക്ഷെ നിങ്ങൾക്ക് അറിയുന്ന ചില ടിപ്പുകൾ ഒക്കെ ഇതിൽ ഉണ്ടാകാം.

എന്നാലും പലർക്കും ഇതൊക്കെ പുതിയ അറിവാകാനാണ് സാധ്യത. അപ്പോൾ എന്തൊക്കെയാണ് ആ അടിപൊളി ടിപ്പുകൾ എന്ന് നോക്കിയാലോ.? ആദ്യത്തെ ടിപ്പിൽ കാണിക്കുന്നത് കുക്കറിന്റെ ഒരു കുഞ്ഞു ടിപ്പാണ്. വീട്ടിൽ കുക്കർ ഉപയോഗിക്കാത്ത അമ്മമാർ വളരെ ചുരുക്കമായിരിക്കും. കാരണം പാചകം എളുപ്പമാക്കാൻ ഇന്നത്തെ കാലഘട്ടത്തിൽ കുക്കർ ഉണ്ടായേ പറ്റുകയുള്ളൂ.
കുക്കർ ഉപയോഗിക്കുമ്പോൾ അതിന്റെ വിസിൽ വരുന്ന ഭാഗത്ത് ഭക്ഷണ പദാർത്ഥങ്ങൾ അടിഞ്ഞ് ഹോളുകൾ അടയുകയും എയർ ശരിയായ രീതിയിൽ പുറത്തേക്ക് വരാതിരിക്കുന്ന അവസ്ഥൾ പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ തുടരുന്നത് പിന്നീട് വലിയ അപക ടങ്ങളിലേക്കും പോകാറുണ്ട്. അതുകൊണ്ട് അതിൽ അടിഞ്ഞു കൂടിയിരിക്കുന്നത് വൃത്തിയാക്കാനുള്ള സിമ്പിൾ ട്രിക്കാണ് ഇവിടെ ആദ്യം കാണിച്ചു തരുന്നത്.
കുക്കർ ഉപയോഗശേഷം കഴുകി വൃത്തിയാക്കിയാലും വിസിൽ വരുന്നിടത്ത് ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാകാതിരിക്കില്ല. ഇത് പിന്നീട് അവിടെയിരുന്ന് കട്ടപിടിക്കുകയും ചെയ്യും. ബാക്കി വിവരങ്ങൾ വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. ഇതുപോലെ നിങ്ങൾക്ക് അറിയാവുന്ന അടിപൊളി സൂത്രവിദ്യകൾ ഉണ്ടെങ്കിൽ താഴെ കമെന്റ് ചെയ്യാൻ മറക്കരുതേ.. Video credit: Grandmother Tips