2 മിനുട്ട് പൊറോട്ട റെഡി, ഇതിലും എളുപ്പം സ്വപ്നങ്ങളിൽ മാത്രം.. Easy porotta recipe malayalam.

Easy porotta recipe malayalam.!!! ഇതിലും എളുപ്പത്തിൽ പൊറോട്ട ഉണ്ടാക്കുന്നത് സ്വപ്നങ്ങളിൽ മാത്രം എളുപ്പത്തിലാണ് ഈ ഒരു പൊറോട്ട തയ്യാറാക്കിയെടുക്കുന്നത് എത്രയൊക്കെ ക്ഷമ വേണം എന്ന് പറഞ്ഞാലും പൊറോട്ട മാത്രം ആളുകൾക്ക് തയ്യാറാക്കാൻ വലിയ മടിയാണ് എപ്പോഴും ഹോട്ടലിൽ പോയി വാങ്ങാനാണ് കൂടുതലും ഇഷ്ടം. കാരണം ഇത് കുഴയ്ക്കണം പരത്തണം അതുപോലെ കറക്റ്റ് ആയിട്ട് കിട്ടുകയില്ല അങ്ങനെയുള്ള ഒരുപാട് പ്രശ്നങ്ങൾ കഴിയും ആലോചിക്കുമ്പോൾ ഹോട്ടലിൽ പോയി വാങ്ങിയ പോലെ എന്നൊരു ചിന്തയിലേക്ക് വന്നു നിൽക്കും.

അങ്ങനെ പൊറോട്ട വേഗം തയ്യാറാക്കുന്നതിനായിട്ട് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മൈദ ചേർത്ത് അതിലേക്ക് ഒട്ടും എണ്ണയും ചേർത്തു കൊടുത്തു പഞ്ചസാര പൊടിച്ചത് ചേർത്ത് കൊടുത്തു അതിലേക്ക് മുട്ട ഇഷ്ടമുള്ളവർക്ക് മുട്ട കൂടി പൊട്ടിച്ചൊഴിച്ച് നന്നായിട്ട് കുഴച്ച് യോജിപ്പിച്ച് എടുക്കുക.

അതിനുശേഷം അത് സേവനഴിയിലേക്ക് ഇട്ടുകൊടുത്തു ഇടിയപ്പത്തിന്റെ ചില്ലിട്ട് ഒരു പാത്രത്തിലേക്ക് ഇടിയപ്പം പിഴിയുന്നത് പോലെ പിഴിഞ്ഞെടുക്കുക അതിനുശേഷം ഒന്ന് കൈ കൊണ്ടുവരത്തി ദോഷകരിൽ വെച്ച് ചുട്ടെടുക്കാവുന്നതാണ് ശേഷം ഒന്ന് അടിച്ചെടുക്കുമ്പോൾ നല്ല ലയർ ആയിട്ടുള്ള പൊറോട്ട കിട്ടും.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : She book.

https://youtu.be/YTBZ1TYdW1k

Comments are closed.