തേനൂറും പാൽ കേക്ക് തയ്യാറാക്കി എടുക്കാം.. Home made milk cake recipe
Home made milk cake recipe| തേനൂറും പാൽ കേക്ക് തയ്യാറാക്കി എടുക്കാൻ പാൽ കേക്ക് നിങ്ങൾക്ക് അറിയാവുന്നതാണ് കടകളിൽ മാത്രം വാങ്ങാൻ കിട്ടുന്ന ഒന്നുമാ മാത്രമായിരുന്നു പാൽ കേക്ക് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് പാൽ കേക്ക് കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു പാൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും അത് വളരെ എളുപ്പമായിട്ട് തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും
പാൽ കേക്ക് തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമാണ് അതിനായിട്ട് പാലും പഞ്ചസാരയും നന്നായിട്ട് തിളപ്പിക്കാനായിട്ട് വയ്ക്കാൻ നല്ലപോലെ തിളച്ചതിനു ശേഷം അടുത്തതായി ചെയ്യേണ്ടത്.

ഈയൊരു പാലത്തിന്റെ ചേരുവയായ പാൽപ്പൊടിയും കോൺഫ്ലോറും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്ത് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇത് കറക്റ്റ് പാകത്തിന് ഇളക്കി കൊടുത്തു കൊണ്ടേയിരിക്കും ഇത് കട്ടിലായി വരുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റി
നല്ലപോലെ തണുത്തതിനുശേഷം ഇതിനെ മുറിച്ചെടുക്കുക മുറിച്ചു കഴിഞ്ഞാൽ പിന്നെ ഇത് എണ്ണയിൽ വറുത്തെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായിട്ടുള്ള വിഭവമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു വിഭവമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ്.
ഇത്രയും തയ്യാറാക്കി കഴിഞ്ഞാൽ പിന്നെ അടുത്തതായി പഞ്ചസാരപ്പാനിയിൽ ഏറ്റെടുക്കാവുന്നതാണ്. വളരെ രുചി ടെസ്റ്റിംഗ് ആയിട്ടുള്ള ഒരു വിഭവം എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Kannur kitchen