1 കപ്പ് ചോറ് കൊണ്ട് അരി അരയ്ക്കാതെ കുതിർക്കാതെ ഒരു വിഭവം തയ്യാറാക്കാം. Easy left over rice Kalathappam recipe malayalam.

Easy left over rice Kalathappam recipe malayalam. ഒരു കപ്പ് ചോറ് ബാക്കി വന്നാൽ നമുക്ക് തയ്യാറാക്കാൻ പറ്റിയ നല്ലൊരു വിഭവമാണിത് സാധാരണ നമ്മൾ ആരെയൊക്കെ കുതിർത്ത് കുറെ സമയം എടുത്ത് അതിനെ പിന്നെ പൊടിച്ചു അരച്ചു ഒക്കെ തയ്യാറാക്കിയിരുന്ന ഈ ഒരു വിഭവം ഇനി അങ്ങനെ ഒന്നും ചെയ്യാതെ കുറച്ച് ചോറ് ബാക്കി വന്നാൽ വേഗത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും എന്നാണ് ഇന്ന് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത്.

അതിനായിട്ട് ആദ്യം ചെയ്യേണ്ടത് മിക്സഡ് ജാറിലേക്ക് ഒരു കപ്പ് ചോറ് ചേർത്ത് കൊടുക്കുക അതിലേക്ക് ആവശ്യത്തിന് അരിപ്പൊടി ചേർത്ത് അതിനുശേഷം വെള്ളമൊഴിച്ച് നന്നായിട്ടൊന്ന് അരച്ചെടുക്കുക അതിലേക്ക് ശർക്കരപ്പാനി ചേർത്ത് കൊടുക്കാം അതിലേക്ക് ഒരു നുള്ള് സംഭവിക്കും ചേർത്ത് കൊടുത്തതിനു ശേഷം വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് അതിലേക്ക് ചേർത്ത് കൊടുക്കാൻ ചുവന്നുള്ളി ഇഷ്ടമുള്ളവർക്ക് അതുകൂടി ചേർത്തുകൊടുക്കാം.

അതിനുശേഷം ഇതിനെ ഒരു കുക്കറിനുള്ളിൽ അല്ലെങ്കിൽ പാനിന്റെ ഉള്ളിൽ ഒഴിച്ചു കൊടുത്തതിനു ശേഷം അടച്ചുവച്ച് നന്നായിട്ട് വേവിച്ചെടുക്കാൻ വളരെ രുചികരവും ഹെൽത്തിയും ടേസ്റ്റിയും ആണ് ഈ ഒരു പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും സാധാരണ നമ്മൾ കലത്തപ്പം തയ്യാറാ ബുദ്ധിമുട്ടും ഈ ഒരു പലഹാരം തയ്യാറാക്കുമ്പോഴുള്ള തയ്യാറാക്കുന്ന വിധം വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : She book

Leave A Reply

Your email address will not be published.