കോവയ്ക്ക കൊണ്ട് ഇങ്ങനെ ഒരു വിഭവമോ 😳. Easy kovaikka curry recipe.
Easy kovaikka curry recipe. കോവയ്ക്ക വളരെ രുചികരമായ ഒരു കറി തയ്യാറാക്കി എടുക്കാം സാധാരണ കോവയ്ക്ക ഫ്രൈ ചെയ്തിട്ടും, മെഴുക്കുപുരട്ടി ആയിട്ട് നമ്മൾ കഴിക്കാറുണ്ട് ഒരു കറി സാധാരണ അങ്ങനെ പതിവുള്ളതല്ല. ഇത് എങ്ങനെയായിരിക്കും ഈ ഒരു കറി തയ്യാറാക്കുന്നതെന്ന് നമുക്ക് നോക്കാം വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു കറിയാണ് കോവയ്ക്ക കറി

നീളത്തിൽ അരിഞ്ഞെടുക്കുക പഴുക്കാത്ത ഗോവയ്ക്ക് നോക്കി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക നീളത്തിലിരിഞ്ഞ് കോവയ്ക്ക ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് ഒരു സവാള നീളത്തിൽ അരിഞ്ഞതും അതിന്റെ ഒരു തക്കാളി നീളത്തിലിരുന്നതും ചേർത്തുകൊടുത്ത ആവശ്യത്തിന് മഞ്ഞപ്പൊടി, ഉപ്പും ചേർത്ത് നന്നായിട്ട് വേവിച്ചെടുക്കാംഇനി നമുക്ക് അരപ്പ് ചേർത്തു കൊടുക്കാം.
അരപ്പ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് തേങ്ങയും ജീരകവും പച്ചമുളകും മിക്സഡ് ജാറിലേക്ക് ഇട്ട് നന്നായിട്ട് അരച്ചെടുക്കുക അരച്ചതിനുശേഷം വെച്ചിട്ടുള്ള കോവയ്ക്കയിലേക്ക് നമുക്ക് ഒഴിച്ച് കൊടുക്കാം എന്നതാണ് നന്നായിട്ട് തിളച്ച് കുറുകി വരണം. എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കറിയാണ്.
ചോറിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കോവയ്ക്ക കറി എല്ലാവരും ട്രൈ ചെയ്തു നോക്ക് വളരെ എളുപ്പത്തിൽ കഴിക്കാൻ പറ്റുന്ന ഈ കറി നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ള വീഡിയോ നിങ്ങൾക്ക് ഇവിടെ കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Bismi kitchen.