അരക്കപ്പ് പുട്ടുപൊടി കൊണ്ട് കിടിലൻ ചായക്കടി തയ്യാറാക്കാം | Easy Instant Puttu powder Bonda snacks
അരക്കപ്പ് പുട്ടുപൊടി കൊണ്ട് കിടിലൻ ചായ കുടി തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ചായക്കട പുട്ടുപൊടി കൊണ്ട് നമ്മൾ ഒരിക്കലും ഇതുപോലെ ഒന്നും തയ്യാറാക്കാറില്ല.
പക്ഷേ വളരെ ഹെൽത്തി ആയിട്ടുള്ള ഈയൊരു പുട്ടുപൊടി വച്ചിട്ട് നമുക്ക് തയ്യാറാക്കാൻ പറ്റുന്ന ഈ ഒരു ഉപകരണ ആദ്യം പുട്ടുപൊടി ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്തതിനു ശേഷം ആവശ്യത്തിന് വെള്ളവും കുറച്ച് ഉപ്പും ചേർത്ത് നന്നായിട്ട് യോജിപ്പിക്കുക പൊട്ടി സാധാരണ കുഴക്കുന്ന പോലെ വേണം മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കേണ്ടത് അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് പച്ചമുളക് ചേർത്തുകൊടുക്കണം പച്ചമുളകും ഈ ഒരു രീതിയിൽ

അല്ല ചേർക്കേണ്ടത് ജാറിലേക്ക് അടുത്തതായി തേങ്ങയും പച്ചമുളകും ഇഞ്ചിയും ചേർത്ത് നന്നായിട്ട് ചതച്ചെടുത്ത് അത് പുട്ടുപൊടിയിലേക്ക് ചേർത്ത് നല്ലപോലെ കുഴച്ചെടുക്കണം അതിനുശേഷം കൈകൊണ്ട് ചെറിയ ഉരുളകളാക്കി എടുത്ത് തിളച്ച എണ്ണയിൽ ഇട്ട് വേണം ഇത് വാർത്ത എടുക്കേണ്ടത്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല രുചികരം ഹെൽത്തി ടേസ്റ്റിയുമായുള്ള ഒരു വിഭവമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന്
ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഈ ഒരു വിഭവത്തിന്റെ രുചിക്കൂട്ട് അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് എല്ലാ ദിവസവും ഉണ്ടാക്കി കഴിക്കാൻ തോന്നും ഇത് പുട്ടുപൊടി ആയതുകൊണ്ട് തന്നെ നല്ല ക്രിസ്പി ആയിട്ടുള്ള ഒരു വിഭവമാണ് എല്ലാവർക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്.
വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വ്യത്യസ്തമായ പലഹാരങ്ങളുടെ എല്ലാവർക്കും ഇഷ്ടമാണ് ഇത് ഉണ്ടാക്കാൻ ആകെ ഒരു 5 മിനിറ്റ് പോലും സമയം വേണ്ടി വരില്ല കുട്ടികൾക്കൊക്കെ ലഞ്ച് ബോക്സിൽ കൊടുത്തു വിടാനും പെട്ടെന്ന് ഗസ്റ്റ് വരുമ്പോൾ തയ്യാറാക്കാനും നമുക്ക് തന്നെ തയ്യാറാക്കാനും ഒക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്.