പണ്ടുകാലത്ത് ഒരു ഉപ്പുമാവാണ്, നിങ്ങൾക്ക് അറിയാമോ ഈ വിഭവം.. Easy healthy corn powder upma recipe malayalam

Easy healthy corn powder upma recipe malayalam പണ്ടുകാലത്ത് തയ്യാറാക്കുന്നതിൽ അവർക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഒത്തിരി ഹെൽത്തി ആയിട്ടുള്ള ഒരു ഉപ്പമാവാണത് പഴയ കാലത്തേക്ക് സ്കൂളുകളിലും അതുപോലെ വീടുകളിലും തയ്യാറാക്കിയിരുന്നു എന്നാണ് ഇപ്പോഴും ചോളപ്പൊടി വാങ്ങാൻ കിട്ടുമെങ്കിൽ ആരും ഇതുപോലെ ഒന്നും തയ്യാറാക്കി നോക്കാറില്ല ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ നിങ്ങൾ എന്നും ഇതുപോലെ തയ്യാറാക്കി പോകും.

അതിനായി ആദ്യം ചെയ്യേണ്ടത് ഉപ്പുമാവ് തയ്യാറാക്കാൻ ആയിട്ട് ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി ചതച്ചത് പച്ചമുളകും ചെറുതായി അരിഞ്ഞതും ഒക്കെ ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക അതിലേക്ക് സവാള കൂടി ചേർത്ത് വീണ്ടും നന്നായി വഴറ്റിയെടുക്കുക, സീക്രെട് എന്തൊക്കെയാണ് എന്നുള്ളത് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ്.

എല്ലാം നന്നായി ശേഷം ചോളപ്പൊടി ഇതിൽ ചേർത്തിട്ടാണ് തയ്യാറാക്കി എടുക്കുന്നത് ഇതിലേക്ക് നല്ല ഫ്രഷ് ആയിട്ടുള്ള തേങ്ങ ചിരകിയത് കൂടി ചേർത്തു കൊടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഉപ്പുമാവാണ് ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്നുള്ളത് വിശദമായിട്ട് നിങ്ങൾ വീഡിയോ തന്നെ കണ്ടു മനസ്സിലാക്കണം വളരെ ഹെൽത്തിയാണ് ഈ ഒരു ഉപ്മാവ് തയ്യാറാക്കി കഴിഞ്ഞാൽ നമ്മൾക്ക് എത്ര കഴിച്ചാലും മതിയാവില്ല അത് മാത്രമല്ല ഏത് സമയത്തും കഴിക്കാനും തോന്നും.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Village spices

Leave A Reply

Your email address will not be published.