ആഹാ ഇത് നല്ല അടിപൊളി സൂത്രം ആണല്ലോ 👌🏻സൂപ്പർ കറി എളുപ്പത്തിൽ തയ്യാറാക്കാം… Greanpeas curry recipe malayalam.

Greanpeas curry recipe malayalam.!!!ഇനിയെന്നും ഇതുതന്നെ ആയിരിക്കും കറി അതുപോലെ രസകരമായിട്ടാണ് തയ്യാറാക്കിയിരിക്കുന്നത്.. വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു ഗ്രീൻപീസ് കറിയാണ് ഇവിടെ തയ്യാറാക്കുന്നത് സാധാരണ ഗ്രീൻ ബിസ്കറി പുട്ടിന്റെ കൂടെയും ദോശയുടെ കൂടെയും വളരെ രുചികരമാണ് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും.

അങ്ങനെയുള്ള കറി പെട്ടെന്ന് തയ്യാറാക്കുന്നതിനായിട്ട് കുക്കറിലേക്ക് ഇട്ടു കൊടുത്തതിനുശേഷം മഞ്ഞൾപ്പൊടി ഉപ്പും മുളകുപൊടി എന്നിവ ചേർത്ത് നന്നായിട്ട് വേവിച്ചെടുക്കുക അതിനുശേഷം ഒരു പാൻ ചൂടാക്കി സവാളയും മറ്റു ചേരുവകൾ എല്ലാം ചേർത്ത് ഇഞ്ചി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ്. ഗ്രീൻ പീസ്ഉടച്ചെടുത്താൽ കുറച്ചുകൂടി കുറുകി ഒരു കറി കിട്ടുന്ന ഉടച്ചെടുത്ത് കഴിഞ്ഞിട്ട് അതിലേക്ക് ഒരു സ്പൂൺ പാലു കൂടി ചേർത്തു കൊടുത്താൽ കറിക്ക്കൂ ടുതൽ കൊഴുപ്പ് കിട്ടും..

N peas curry

ഗ്രീൻ പീസ്കുറെ നേരം വെള്ളത്തിൽ കുതിർത്ത് അല്ല എന്നുണ്ടെങ്കിൽ ബുദ്ധിമുട്ട് അങ്ങനെയൊക്കെ ഉള്ളവരുടെ ഒഴിവായി കിട്ടുകയാണ്.. ഗ്രീൻപീസിന്റെ പച്ചമണം ഒന്നും മാറാതെ തന്നെ പെട്ടെന്ന് കുക്കറിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ബ്രേക്ക്ഫാസ്റ്റ് കൂടെ വളരെ നല്ലൊരു കോമ്പിനേഷനാണ് ഈ ഒരു കറി പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന കാറികളിൽ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഗ്രീൻ പീസ്കറി… അധികം മസാലകളൊന്നും ചേർക്കാതെ തന്നെ ഇത് വേഗത്തിൽ തയ്യാറാക്കി എടുക്കുന്നുണ്ട് ഉള്ളി വഴറ്റുന്ന ഒരു സമയം മാത്രമേ എടുക്കുന്നുള്ളൂ വേഗത്തിലുള്ള മസാലകൾ എല്ലാം ചേർത്ത് വേവിച്ചിട്ടുള്ള കഴിയുന്നതാണ് ഈ ഒരു കറിയുടെ പണികൾ…

അതുപോലെ എങ്ങനെയാണ് കറി ഉണ്ടാക്കുന്നത് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Malappuram thatha vlogs.