ഇനി ബ്രേക്ഫാസ്റ്റ് ടെൻഷൻ വേണ്ട പെട്ടെന്നൊരു കറി തയ്യാറാക്കാം. Easy green peas curry recipe
Easy green peas curry recipe | ഇനി ബ്രേക്ഫാസ്റ്റിനെ കുറിച്ച് ആലോചിച്ചു ടെൻഷൻ വേണ്ട നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല രുചികരമായ ഒരു കറിയാണ് അത് എല്ലാവർക്കും ഒരുപാട് പെട്ടെന്ന് തയ്യാറാക്കാൻ ആകുമെന്നുള്ള പ്രത്യേകത കൊണ്ട് തന്നെ ഈ കറി നമുക്ക് വേഗത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും ഇതൊരു
ഗ്രീൻപീസ് വച്ചിട്ടുള്ള കറിയാണ് സാധാരണ ഗ്രീൻപീസ് കറി തയ്യാറാക്കുമ്പോൾ കുറെ നേരം വെള്ളത്തിലിട്ടു വയ്ക്കണം അങ്ങനെയൊക്കെ ചെയ്തതിനു ശേഷമായിരുന്നു ഗ്രീൻപീസ് കറി ഉണ്ടാക്കാൻ ആർക്കും വലിയ താല്പര്യമില്ല കാരണം ഇത് ഒരുപാട് സമയം എടുക്കും എന്നുള്ളത് കൊണ്ട് തന്നെയാണ് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് രാത്രി തന്നെ ഗ്രീൻപീസ് വെള്ളത്തിലിട്ട് വെച്ചാൽ മതിയാകും അതിനുശേഷം രാവിലെ ഉപയോഗിക്കുന്നതിന് മുമ്പായിട്ട് കുക്കറിനുള്ളിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത്.

അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് ആവശ്യത്തിന് സവാളയും ചേർത്ത് ഒന്ന് വഴറ്റിയതിനുശേഷം തക്കാളിയും ചേർത്ത് കൊടുത്ത് അതിലേക്ക് വെച്ചിട്ടുള്ള ഗ്രീൻപീസും ചേർത്തു കൊടുത്ത് ഉപ്പും ചേർത്തുകൊടുത്തുകഴിഞ്ഞാൽ പിന്നെ മഞ്ഞൾപ്പൊടിയും ചേർത്ത് മുളകുപൊടിയും ചേർത്ത് കഴിഞ്ഞ് കറിവേപ്പിലയും ചേർത്ത് അടച്ചുവെച്ച് ഒന്ന് വേവിച്ചെടുത്തൽ മാത്രം മതിയാകും
കുക്കർ തുറന്നു കഴിഞ്ഞതിനുശേഷം ഇതിലേക്ക് നമുക്ക് താളിച്ചൊഴിക്കാവുന്നതാണ് കറിവേപ്പില താളിച്ച് ഒഴിച്ചുകഴിഞ്ഞാൽ ഇതിന്റെ പണി കഴിയുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു ഗ്രീൻപീസ് കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറി നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Salu simple kitchen